ഫഹദ് ഫാസിൽ ,ദുൽകർ സൽമാൻ,നിവിൻ പോളി, ഇഷാ തൽവാർ , നസ്രിയ നാസിം ,പാർവതി ,നിത്യാ മേനോൻ, തുടങ്ങി മലയാള സിനിമയില് ഇന്ന് നിറഞ്ഞു നില്ക്കുന്ന യുവത്വം മുഴുവന് അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ബാംഗ്ലൂർ ഡെയ്‌സ് എന്ന ചിത്രത്തിലുണ്ട്. അതുകൊണ്ട് തന്നെ താരങ്ങള്ക്ക് ബാംഗ്ലൂർ ഡെയ്‌സ് ഹാപ്പി ഡെയ്‌സ് ആയിരുന്നത്രെ. പറഞ്ഞത് ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷ തൽവാറാണ്.
അതിന് മതിയായ കാരണവുമുണ്ട്. നിവിന് പോളിക്കൊപ്പം മുമ്പൊരു ചിത്രം ചെയ്തിട്ടുണ്ടെങ്കിലും അന്നത്ര പരിചയപ്പെടാന് കഴിഞ്ഞിരുന്നില്ല. തട്ടത്തിന് മറയത്ത് ഹിറ്റാകുമ്പോഴാണ് ഇരുവരും തമ്മിൽ കൂടുതൽ അടുക്കുന്നത്. പിന്നെ ഫഹദ് ഫാസിലുമായി ഗോഡ്‌സ് ഓണ് കണ്ട്രി എന്ന ചിത്രവും ചെയ്തു. എല്ലാവരെയും അടുത്തറിഞ്ഞതിന് ശേഷമുള്ള ചിത്രമാമയതുകൊണ്ടാണ് ബാംഗ്ലൂർ ഡെയ്‌സ് ഹാപ്പി ഡെയ്് ആയതെന്നാണ് ഇഷ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: