ഈ ഏപ്രിൽ ഫൂൾ ദിനത്തിൽ നോക്കിയ ആരാധകർക്ക് കൊടുത്തത് എട്ടിന്റെ പണിയാണ്.
നോക്കിയയുടെ ആദ്യകാല മോഡലായ 3310 വിൻഡോസ് പ്ലാറ്റ്ഫൊർമിൽ ഇറങ്ങുമെന്നു പറഞ്ഞാണ് ഫൂളാക്കിയത്.
പുതിയ വെർഷൻ നോക്കിയ 3310 ൽ 41 മെഗപിക്സെൽ PureView ക്യാമറയും 3 ഇഞ്ച് ടച് സ്ക്രീനും
2gb റാമും മറ്റും ഉണ്ടാവുമെന്നാണ് നോക്കിയ പ്രഖ്യാപിച്ചത്.
വാർത്ത കേട്ട നിരവധിയാളുകൾ സംഭവം സത്യമാണെന്ന് കരുതി.
നോക്കിയയുടെ ലുമിയ 1020 യോട് സമാനമായ ഫീചെർസ് ആണ് പുതിയ 3310 നു ഉള്ളത് എന്നാണ് നോക്കിയ പുറത്തുവിട്ടത്.
പുറത്തുവിട്ട മറ്റു ചില 3310 സവിശേഷതകൾ
Specifications
Display size: 3-inch ‘ClearDiamond’
Display resolution: WXGA (1280 x 768)
Display features: Brightness control, Nokia Glance screen, Refresh rate 60 Hz, Sunlight readability enhancements, Corning® Gorilla® Glass 3, PureMotion HD+, Sculpted glass, Wide viewing angle.
SIM card type: Micro SIM
Charging connectors: Micro-USB
Bluetooth: Bluetooth 4.0
Wi-Fi: WLAN IEEE 802.11 a/b/g/n
Network: 3G
Battery capacity: 1430 mAh
Removable battery: Yes
Wireless charging: No
Processor
Processor type: Dual-core 1.5 GHz
Memory
User data storage: In device
RAM: 2 GB
Mass memory3: 32 GB
Photography
Primary camera sensor size: 41 MP, PureView
Camera Focus Type: Auto focus
ZEISS optics: Yes
Sensor size: 1/1.5 inch
Camera Flash Type: Xenon flash
Main camera features
Main camera – other features: 6-lens optics, Backside-illuminated image sensor, High resolution zoom 3x, Optical image stabilization, PureView
Video
Camera video resolution: 1080p (Full HD, 1920 x 1080)
Camera video frame rate: 30 fps
Camera video zoom: 6 x
Video playback frame rate: 30 fps
Nokia....
മറുപടിഇല്ലാതാക്കൂ