Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

ആന്‍ഡ്രോയിഡ് 4.3 ആയി സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 : വില Rs 22,999/-

ഒടുവില്‍ സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 ഫാബ്ലെറ്റിന്റെ വില സാംസങ്ങ് പുറത്ത് വിട്ടു . കമ്പനി നിശ്ചയിച്ചിരിക്കുന്ന വില Rs 22,999 /- ആണ് . സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഫോണ്‍ ലഭ്യമാണ്. ദക്ഷിണ കൊറിയന്‍ കമ്പനി ആയ സാംസങ്ങ് ഇന്ത്യയില്‍ വില പ്രക്യാപിച്ചു മണിക്കൂറുകള്‍ക്കകം തന്നെ പ്രീ – ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി. ഗ്യാലക്സി ഗ്രാന്റിന്റെ പിന്‍ഗാമിയായ ഗ്യാലക്സി ഗ്രാന്‍ഡ്‌ 2 കഴിഞ്ഞ നവംബറില്‍ ആണ് പുറത്തിറക്കിയത് .ആന്‍ഡ്രോയിഡ് 4.3ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ ഫോണ്‍ ഡുവല്‍ സിം ( ജി എസ് എം + ജി എസ് എം ) സൗകര്യം ഉള്ളതാണ് .5.2 ഇഞ്ച്‌ എച് ഡി ടി എഫ് ടി ഡിസ്പ്ലേ ഉള്ള ഈ മോഡലിന്റെ റെസല്യുഷന്‍ 720 x പിക്സല്‍സ് ആണ് .1.2 Ghz ക്വാഡ് കോള്‍ ക്വാര്‍ കോം പ്രോസ്സസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മോഡലില്‍ 1.5 ജി ബി റാം ആണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ ഈ ഡി ഫ്ലാഷോട് കൂടിയ 8 എം പി റിയര്‍ ക്യാമറയും , 1.9 എം പി ഫ്രന്റ്‌ ക്യാമറയും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ് .64 ജി ബി വരെ എസ് ഡി കാര്‍ഡ്‌ ഉപയോഗിച്ച് കൂട്ടാവുന്ന ഈ ഫോണില്‍ 8 ജി ബി ഇന്റെര്‍ണൽ മെമ്മറി ആണ് ഉള്ളത്. വൈ-ഫൈ, ബ്ലൂ ടൂത്ത്, ജി പി എസ്/ എ-ജി പി എസ്, മൈക്രോ യു എസ് ബി, 3 ജി, എന്നിവ ആണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ . 2600 mAh ബാറ്ററി ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് 17 മണിക്കൂര്‍ വരെ സംസാരസമയം നല്‍ക്കുന്നു. കറുപ്പ്, പിങ്ക്, വെള്ള നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങും.

സാംസങ്ങ് ഗ്യാലക്സി എസ് 5 ഈ ഏപ്രിലില്‍ : RUMOUR MILL

ഇന്റര്‍നെറ്റില്‍ ഗ്യാലക്സി എസ് 5 നെ കുറിച്ച് വളരെയേറെ വാര്‍ത്തകള്‍ കേട്ട് തുടങ്ങിയിട്ട് നാള്‍ ഏറെ ആയി. ഗ്യാലക്സി എസ് 5 നെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്ത‍ വന്നിരിക്കുന്നത് കൊറിയ ആസ്ഥാനമായ കമ്പനിയുടെ മൊബൈല്‍ ബിസിനസ്‌ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ലീ യെങ്ങ് ഹീയില്‍ നിന്നാണ് . സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ് ഷിപ്‌ ( മോഡല്‍ ) ഏപ്രിലില്‍ ഇറങ്ങും എന്ന് ബ്ലൂംബെര്‍ഗ് ഡോട്ട് കോം എന്ന സൈറ്റിനു നല്കിയ അഭിമുഘത്തില്‍ അദ്ദേഹം പറഞ്ഞു .ഐ ഫോണിന്റെ ഫിന്‍ഗര്‍ ഐ ഡി ടെക്നോളജിയെ മറികടക്കാനായി ഐ സ്കാനര്‍ ടെക്നോളജി പരീക്ഷിക്കാന്‍ ആണു കമ്പനി ശ്രമിക്കുന്നത്. കമ്പനി ദിസ്റൊപ്പിയന്‍ ടെക്നോളജി പരീക്ഷിക്കും എന്ന് ആരേലും മനസ്സില് കരുതുന്നുണ്ടെങ്കില്‍ ആ ചിന്ത ആസ്ഥാനതല്ല . ഇങ്ങനെ പോയാല്‍ , ഫോണ്‍ അണ്‍ ലോക്ക് ചെയ്യാന്‍ രക്ത സാമ്പിളുകൾ വേണ്ടി വരുന്ന കാലം വിദൂരത്തല്ല .എസ് 5 നോടൊപ്പം സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ വാച്ച് ഗ്യാലക്സി ഗിയറും വിപണിയില്‍ എത്തും എന്ന് ബ്ലൂം ബെര്‍ഗ് സൂചിപ്പിക്കുന്നു .ഉപഭോക്താക്കളുടെ ആവശ്യത്തിനു അനുസരിച്ച് വിവിധ ഡിസൈനുകളില്‍ ഫോണ്‍ ലഭ്യമാകും എന്നും അവര്‍ അവകാശപ്പെടുന്നു .പക്ഷെ , എസ് 5 ന്റെ ബോഡിയെ കുറിച്ച് ഒരു വിവരവും കമ്പനി പുറത്തു വിട്ടട്ടില്ല .

മൊബൈല്‍ കരുത്തില്‍ സാംസങിന് 26 ശതമാനം ലാഭവര്‍ധന

സ്മാര്‍ട്ട്‌ഫോണ്‍ വിപണി സാംസങിനെ വീണ്ടും തുണച്ചു. ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ 26 ശതമാനമാണ് കമ്പനിയുടെ ലാഭത്തിലെ വര്‍ധന. ഇക്കാര്യത്തില്‍ മെമ്മറി ചിപ്പ് ബിസിനസും കമ്പനിക്ക് തുണയായതായി വിലയിരുത്തപ്പെടുന്നു. 2013 ജൂലായ്-സപ്തംബര്‍ കാലത്ത് സാംസങ് നേടിയ ലാഭം 760 കോടി ഡോളര്‍ (47,000 കോടി രൂപ) ആണ്
സാംസങിന് കഴിഞ്ഞ പാദത്തില്‍ റിക്കോര്‍ഡ് ലാഭം ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ പ്രവചനം ശരിവെച്ചിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കണക്ക്. 

കമ്പനിയുടെ വരുമാനം വര്‍ധിക്കത്തക്ക വിധം പുതിയ ഉത്പന്നങ്ങള്‍ തുടരെ പുറത്തിറക്കാന്‍ സാംസങിന് കഴിയുന്നുണ്ട്. ഏറ്റവുമൊടുവില്‍ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് ആണ് സാംസങ് രംഗത്തെത്തിച്ചത്.

നവീനത ഉറപ്പാക്കുംവിധം ഗവേഷണരംഗത്ത് വലിയ മുതല്‍മുടക്ക് സാംസങ് നടത്തുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു. 

മാത്രമല്ല, അര്‍ധചാലക രംഗത്തും സാംസങിന്റെ ബിസിനസ് കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍, അതിന് മുമ്പത്തെ മൂന്നു മാസത്തെ അപേക്ഷിച്ച് മെമ്മറി ചിപ്പ് കച്ചവടത്തില്‍ 12 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്.

വരുന്നൂ ഗ്യാലക്സി സ്റ്റാർ പ്രോയും എയ്സ് 3യും

വൻ വിജയമായിരുന്ന രണ്ട് മോഡലുകളാണ് ഗ്യാലക്സി എയ്സും അടുത്തിടെ ഇറങ്ങിയ സ്റ്റാറും .അവയുടെ ഗംഭീര വിജയത്തിന് ശേഷം സാംസങ്ങ് അവതരിപ്പിക്കുന്ന  രണ്ടു സ്മാർട്ട്‌ ഫോണുകളാണ് ഗ്യാലക്സി സ്റ്റാർ പ്രോയും എയ്സ് 3യും  .

മലയാളം അടക്കം ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളും സപ്പോർട്ട് ചെയ്യുന്നതാണ് ഗ്യാലക്സി സ്റ്റാർ പ്രോയുടെ പ്രധാന സവിശേഷത.4 ഇഞ്ച്‌ ടിഎഫ്ടി  ഡിസ്പ്ലയും 512MB റാമും സ്റ്റാർ പ്രോയെ സമ്പന്നമാക്കുന്നു . 2G മാത്രം സപ്പോർട്ട് ചെയ്യുന്ന സ്റ്റാർ പ്രോയ്ക്ക് 1 Ghz  ൻറെ സിന്ഗിൾ കോർ പ്രോസ്സസ്സരും 2 MP യുടെ ക്യാമറയുമാണ് ഉള്ളത് .വില 6989 രൂപ.

ഡുവൽ സിമ്മുമായി എത്തുന്ന എയ്സ് 3യ്ക്ക് 4 ഇഞ്ച്‌ ടിഎഫ്ടി  ഡിസ്പ്ലയും 1 GB റാമും ഉണ്ട്.
ഡുവൽ കോർ പ്രോസ്സസ്സറിന്റെ ശക്തിയാൽ പ്രവർത്തിക്കുന്ന എയ്സ് 3യ്ക്ക് 5 MP ക്യാമറയും 4 GB INBUILT മെമ്മറിയുമുണ്ട്.വീഡിയോ കോളിങ്ങിനായി ഒരു VGA സെക്കണ്ടറി ക്യാമറയും എയ്സ് 3 യിൽ ഉണ്ട്.
വില കൃത്യമായി അറിവായിട്ടില്ല.

Samsung Galaxy Star Pro for Rs. 6989 listed on online Stores

The Samsung Galaxy Star pro model number S7262 a budget friendly phone gets listed on HomeShop18 for Rs. 6,989. This handset runs on Jelly Bean OS and is powered by a 1GHz single core processor.
The Samsung Galaxy Star Pro S7262 with dual SIM support looks like other high end Samsung phones. It inherits  the same traditional design with two touch buttons and a dedicated physical center button for navigation.

The Galaxy Star Pro (S7262) price may seem attractive however the hardware content may not impress many. It is powered by 1GHz single core cortex A5 processor running Android 4.1 with touch-wiz interface. The handset is light weight at 121 grams with a 10.6mm thickness.

This dual SIM handset comes with a 2MP rear camera (without flash) and the front camera is missing. RAM is 512MB and internal storage is 4GB, in addition there is micro SD card slot to add external storage of up to 32GB.  The TFT screen is of size 4 inches with 800×480 pixels resolution.

Another disappoint part is that the handset doesn’t support 3G. Key features are 2G (EDGE), Bluetooth 3 and Wi-Fi (a/b/g/n). I am not sure about the GPS. Battery is 1500 mAh capacity with up to 15 hours talk-time.
source home

പുതുട്രെന്‍ഡാകാന്‍ ഗാലക്‌സി ട്രെന്‍ഡ്

വില പതിനായിരം വരെയാകാം, അതില്‍ കൂടരുത്. സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ മിക്കവരും ഇങ്ങനെയൊരു തീരുമാനം മനസിലുറപ്പിച്ചാണ് കടകളിലെത്തുക. പതിനായിരം രൂപയ്ക്ക് മുകളിലുളള തുക ഫോണിന് വേണ്ടി മുടക്കുന്നത് മണ്ടത്തരമാണ് എന്ന സാമ്പത്തിക അച്ചടക്കബോധം മനസിലുളളതുകൊണ്ടാണിത്.

43,000 രൂപ വിലയുള്ള ഐഫോണ്‍ ഫൈവോ 49,900 രൂപ വരുന്ന ഗാലക്‌സി നോട്ട് ത്രീയോ വാങ്ങുന്നവര്‍ക്ക് ഈ പറഞ്ഞ ബോധമില്ലേ എന്ന് ചോദിച്ച് ആരും അലമ്പുണ്ടാക്കരുത്. പറഞ്ഞുവരുന്നത് നമ്മുടെ നാട്ടിലെ സാധാരണക്കാരന്റെ കാര്യമാണ്. സ്മാര്‍ട് ആകുകയും വേണം അധികം പൈസ മുടക്കാനുമില്ല എന്ന ചിന്ത മനസിലുള്ള ഞാനടക്കമുളള 'കാറ്റില്‍ ക്ലാസി'ന്റെ കാര്യം.

സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ പുതിയൊരു മോഡലുമായാണ് സാംസങിന്റെ വരവ്. ഗാലക്‌സി ട്രെന്‍ഡ് എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണിന്റെ വില 8,700 രൂപ. സംഭവം വില്പനയ്‌ക്കെത്തിയിട്ടില്ലെങ്കിലും ഇ-ടെയ്‌ലിങ് സൈറ്റുകളായ ഫ് ളിപ്കാര്‍ട്ടിലും ഇന്‍ഫിബീമിലുമൊക്കെ ഇതിന്റെ വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

കാഴ്ചയിലും കരുത്തിലും ഓക്കെ എന്ന് പറയിക്കുന്ന ഈ ഫോണിന്റെ വിലയും ആകര്‍ഷകം തന്നെ. 480 X 800 പിക്‌സല്‍സ് റിസൊല്യൂഷനുളള നാലിഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേ സ്‌ക്രീനാണ് ട്രെന്‍ഡിലുളളത്. ഡ്യുവല്‍ സിം മോഡലാണിത്. ഒരു ഗിഗാഹെര്‍ട്‌സ് പ്രൊസസര്‍, 512 എം.ബി.റാം, നാല് ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഇതിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. ഇന്റേണല്‍ മെമ്മറി പോരെന്നുളളവര്‍ക്ക് 32 ജി.ബി. വരെയുള്ള എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.
ആന്‍ഡ്രോയ്ഡ് 4.0 ഐസ്‌ക്രീം സാന്‍വിച്ച് വെര്‍ഷനിലാണ് ഗാലക്‌സി ട്രെന്‍ഡ് പ്രവര്‍ത്തിക്കുക. ഇന്റര്‍നെറ്റുമായി അല്പനേരം മല്ലിട്ടാല്‍ ഫോണിനെ ജെല്ലിബീന്‍ വെര്‍ഷനിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇതിന് പുറമെ ടച്ച്‌വിസ് 4.0 യൂസര്‍ഇന്റര്‍ഫേസും ഫോണിലുണ്ട്.

ചില്ലറ ഇഫക്ടുകളോടു കൂടിയ മൂന്ന് മെഗാപിക്‌സല്‍ ക്യാമയാണ് ട്രെന്‍ഡിലുള്ളത. ഫ് ളാഷില്ലാത്തത് വലിയൊരു പോരായ്മ തന്നെ. കണ്കടിവിറ്റിക്കായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത്, എഡ്ജ്, ജി.പി.ആര്‍.എസ്. എന്നീ സംവിധാനങ്ങള്‍ മുന്നോട്ടുവെക്കുന്ന ഫോണിന്റെ ഭാരം 126 ഗ്രാം.

1500 എം.എ.എച്ച് ബാറ്ററിയാണ് ഗാലക്‌സി ട്രെന്‍ഡിന് ജീവന്‍ പകരുക. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 350 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാന് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്.

കേരളത്തിലെ ഓണം പോലെ ഉത്തരേന്ത്യയില്‍ മുഴുവന്‍ ഷോപ്പിങ് ജ്വരം പടര്‍ന്നുപിടിക്കുന്ന ദീപാവലിക്കാലത്ത് ഗാലക്‌സി ട്രെന്‍ഡ് വിപണിയിലെത്തിക്കാനാണ് സാംസങിന്റെ പരിപാടി. മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുടെ പുതുപുത്തന്‍ മോഡലുകള്‍ക്ക് ഭീഷണിയാകും ഗാലക്‌സി ട്രെന്‍ഡ് എന്നകാര്യത്തില്‍ സംശയമില്ല.
ALL CREDITS GOES TO MATHRUBHUMI

സാംസങ്ങ്‌ ആന്‍േഡ്രായ്ഡ് കാമറയായ ഗാലക്‌സി NX ഒക്‌ടോബറില്‍ വിപണിയിലെത്തും

സാംസങ്ങിന്റെ പുതിയ ആന്‍േഡ്രായ്ഡ് കാമറയായ ഗാലക്‌സി NX ഒക്‌ടോബറില്‍ വിപണിയിലെത്തും. നേരത്തെ ഇറങ്ങിയ ഗാലക്‌സി കാമറയുടെ പിന്‍ഗാമിയായ ഗാലക്‌സി NX-ല്‍ ലെന്‍സുകള്‍ മാറ്റി വയ്ക്കാമെന്നതാണ് പ്രത്യേകത. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാമറയില്‍ സ്മാര്‍ട്ട് ഫോണിനു സമാനമായ സൗകര്യങ്ങളാണുള്ളത്. വിവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ, എടുക്കുന്ന ഫോട്ടോകള്‍ അപ്പപ്പോള്‍തന്നെ എഡിറ്റ് ചെയ്യാനും ഫേസ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. വൈ-ഫൈ, 4 ജി-LTE സംവിധാനങ്ങളുള്ള കാമറയില്‍ ഗുഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് വിവിധ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും. 20.3 മെഗാപിക്‌സല്‍ സെന്‍സര്‍, ഓട്ടോഫോക്കസ് സംവിധാനം എന്നിവയുള്ള ഗാലക്‌സി NX-ല്‍ 1.6 GHz ക്വാഡ് കോര്‍ പ്രൊസസറാണുള്ളത്. ഒക്‌ടോബറില്‍ യു.എസില്‍ വില്‍പനയ്‌ക്കെത്തുന്ന കാമറയ്ക്ക് ബോഡി മാത്രമാണെങ്കില്‍ 105000 രൂപയോളമാണ് വില. 18-55 ലെന്‍സ് സഹിതമാണെങ്കില്‍ 111000-രൂപയ്ക്കു മുകളില്‍ വരും.

കുട്ടികൾക്കായി ഒരു സംസങ്ങ് ടാബ്

       കുട്ടികൾ ഏറെ ഇഷ്ടപെടുന്ന ഒരു വിഭാഗമാണ് ടാബ്ലെറ്റ് വിഭാഗം.
ഇത് കണ്ടു കൊണ്ട് സംസങ്ങ് കുട്ടികൾക്കായി ഒരു ടാബ്ലെറ്റ് ഇറക്കുന്നു .
ടാബ് 3 കിഡ്സ്‌ എന്ന് പേരിട്ടിട്ടുള്ള ടാബ് സ്പെക്സിന്റെ കാര്യത്തിൽ 
ചെറുതൊന്നുമല്ല .ഫണ്‍ ആപ്പ്സുമായി വരുന്ന ടാബ്  3 കിഡ്സ്‌ 7 "   ഡിസ്പ്ലയും 
1.2 GHZ Dual Core  പ്രോസസറും അടങ്ങുന്നതാണ്.
കൂടാതെ 3.2 MP റിയർ  ക്യാമറയും 1.3 MP ഫ്രണ്ട് ക്യാമറയും 1 GB റാമും
ടാബ് 3 കിഡ്സിൽ ഉണ്ട്.ANDROID 4.1 ൽ പ്രവർത്തിക്കുന്ന ടാബ്
4000 Mah ബാട്ടറിയാൽ സമ്പുഷ്ടമാണ്.
വിലവിവരങ്ങൾ ഇതുവരെ സംസങ്ങ് പുറത്തു വിട്ടിട്ടില്ല..
                                                                                                       by vinay krishnan

ഐഫോണിനെ കളിയാക്കി സാംസങ്ങ് ഗാലക്സി S4ന്റെ പരസ്യം.

    ഗാലക്സി S4നു വേണ്ടി സാംസങ്ങ് പുതിയ ഒരു പരസ്യം പുറത്തിറക്കിയിരിക്കുന്നു. ഫോണിന്റെ സവിശേഷതകളായ എയര്‍ ഗെസ്റ്റര്‍ , ക്യാമറ ക്വാളിറ്റി, നിയര്‍ ഫീല്‍ഡ് കമ്മ്യൂനികേഷന്‍ തുടങ്ങിയവയെ കുറിച്ചാണ് ഈ പരസ്യത്തില്‍ എടുത്തു കാണിക്കുന്നത്. മാത്രമല്ല ഐഫോണിനെ കണക്കിന് കളിയാക്കാനും സാംസങ്ങ് മറന്നിട്ടില്ല.
ഒരു ഹൈ സ്കൂള്‍ പൂള്‍ പാര്‍ട്ടിയാണ് പരസ്യത്തിന്റെ പശ്ചാത്തലം. അവിടെ മാതാപിതാക്കള്‍ അവരുടെ മക്കളുടെ പുതിയ ഗാലക്സി S4ന്റെ സവിശേഷതകള്‍ കണ്ടു ആശ്ചര്യപെട്ടു നില്‍ക്കുന്നു. കുട്ടികള്‍ എയര്‍ ഗെസ്റ്റര്‍ വഴി തങ്ങളുടെ ഫോണില്‍ വരുന്ന കാള്‍ അറ്റന്‍ഡ് ചെയ്യുകയും മെസ്സേജ് വായിക്കുകയും ചെയ്യുന്നു. നിയര്‍ ഫീല്‍ഡ് കമ്മ്യൂണികേഷന്‍ വഴി ചിത്രങ്ങള്‍ കൈമാറുന്നു. ഐഫോണ്‍ യൂസേര്സിനു ഇതു കണ്ടു നില്ക്കാന്‍ മാത്രേ കഴിയുന്നുള്ളൂ. ഒരു ഐഫോണ്‍ യൂസര്‍ ഇങ്ങനെ പറയുകയും ചെയ്തു “ചില സ്മാര്‍ട്ട്‌ ഫോണുകള്‍ മറ്റു ചില സ്മാര്‍ട്ട്‌ ഫോണുകളെക്കാള്‍ സ്മാര്‍ട്ട്‌ ആണു (So some smartphones are smarter than other smartphones?) “. ഇതുകൊണ്ട് സാംസങ്ങ് അര്‍ത്ഥമാക്കിയിരിക്കുന്നത് സാംസങ്ങ് ഫോണുകള്‍ ഐഫോണിനെക്കാള്‍ നല്ലതാണു എന്നാണ്.
അങ്ങനെ സാംസങ്ങും ആപ്പിളും തമ്മിലുള്ള യുദ്ധം തുടരുന്നു. ഇതിനെതിരെ ആപ്പിള്‍ എന്തു അസ്ത്രം ആണു തൊടുത്തു വിടുന്നത് എന്ന് കാത്തിരുന്ന് കാണാം.

Samsung Galaxy Grand Duos Gets Android 4.2.2 update

Samsung had announced that the Android 4.2.2 Jelly Bean update for the Galaxy Grand Duos would be released shortly in India.
It seems that the update for the device is finally out now and Galaxy Grand Duos users in India can update their device to Android 4.2.2 Jelly Bean. The device can be updated via over-the-air (OTA) and also via Samsung's PC companion app, Kies. The update for the Galaxy Grand is about 490MB and brings an improved version of TouchWiz UI as well, notes the site.
The Android 4.2.2 Jelly Bean update will bring new features like dedicated toggles menu in the status bar, Daydream screensaver mode, lock screen widgets, improved task switching and some performance enhancements. The Samsung Galaxy Grand Duos is expected to get some new goodies on the TouchWiz side from the flagship smartphone, the Samsung Galaxy S4, like the new widgets and home screen.

Samsung has not officially announced plans for releasing software updates for other Galaxy devices, yet.
Launched in the start of 2013, the Samsung Galaxy Grand Duos natively ran Android 4.1.2 (Jelly Bean).
It features a 5-inch display with a WVGA TFT (480x800 pixel) display. It is a dual-SIM smartphone that is powered by a 1.2GHz dual-core processor alongside 1GB of RAM. It includes 8GB of inbuilt storage with additional expansion support up to 64GB. The Galaxy Grand Duos sports an 8-megapixel auto focus rear camera with LED flash and a 2-megapixel front-facing camera.
source

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google