വൻ വിജയമായിരുന്ന രണ്ട് മോഡലുകളാണ് ഗ്യാലക്സി എയ്സും അടുത്തിടെ ഇറങ്ങിയ സ്റ്റാറും .അവയുടെ ഗംഭീര വിജയത്തിന് ശേഷം സാംസങ്ങ് അവതരിപ്പിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് ഗ്യാലക്സി സ്റ്റാർ പ്രോയും എയ്സ് 3യും .
മലയാളം അടക്കം ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളും സപ്പോർട്ട് ചെയ്യുന്നതാണ് ഗ്യാലക്സി സ്റ്റാർ പ്രോയുടെ പ്രധാന സവിശേഷത.4 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലയും 512MB റാമും സ്റ്റാർ പ്രോയെ സമ്പന്നമാക്കുന്നു . 2G മാത്രം സപ്പോർട്ട് ചെയ്യുന്ന സ്റ്റാർ പ്രോയ്ക്ക് 1 Ghz ൻറെ സിന്ഗിൾ കോർ പ്രോസ്സസ്സരും 2 MP യുടെ ക്യാമറയുമാണ് ഉള്ളത് .വില 6989 രൂപ.
ഡുവൽ സിമ്മുമായി എത്തുന്ന എയ്സ് 3യ്ക്ക് 4 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലയും 1 GB റാമും ഉണ്ട്.
ഡുവൽ കോർ പ്രോസ്സസ്സറിന്റെ ശക്തിയാൽ പ്രവർത്തിക്കുന്ന എയ്സ് 3യ്ക്ക് 5 MP ക്യാമറയും 4 GB INBUILT മെമ്മറിയുമുണ്ട്.വീഡിയോ കോളിങ്ങിനായി ഒരു VGA സെക്കണ്ടറി ക്യാമറയും എയ്സ് 3 യിൽ ഉണ്ട്.
വില കൃത്യമായി അറിവായിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല: