Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

എറണാകുളം ലോക്‌സഭാ സീറ്റില്‍ റിമാ കല്ലിംഗല്‍ സി പി എം സ്ഥാനാര്‍ഥിയാകും

എറണാകുളം ലോക്‌സഭാ സീറ്റില്‍ സി പി എം സ്ഥാനാര്‍ഥിയായി റിമാ കല്ലിംഗലിനെ മത്സരിപ്പിക്കാന്‍ സി പി എം നീക്കം.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
സംവിധായകന്‍ ആഷിക് അബുവുമായി അടുത്തിടെയാണ് റിമയുടെ വിവാഹം നടന്നത്. പഴയ എസ് എഫ് ഐ നേതാവായ ആഷിക് അബുവും റിമയുമായുള്ള വിവാഹവും ഏറെ വാര്‍ത്തയായിരുന്നു. പി രാജീവ് എം പിയുടെ നേതൃത്വത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വധൂവരന്‍മാര്‍ രക്തഹാരമണിഞ്ഞ് മാതൃകാപരമായാണ് വിവാഹിതരായത്. സി പി എമ്മിന്റെ ചില ഔദ്യോഗിക അടുത്തിടെ റിമ പങ്കെടുത്തിരുന്നു.source

കഴിഞ്ഞ വര്‍ഷം മലയാള സിനിമയില്‍ രണ്ട് ബ്ലോക്ബസ്റ്ററുകള്‍; ഏഴ് സൂപ്പര്‍ ഹിറ്റുകളും

കഴിഞ്ഞ വര്‍ഷം മലയാള ചലച്ചിത്ര രംഗത്ത് രണ്ട് സിനിമകള്‍ റെക്കോഡുകള്‍ ഭേദിച്ച് ബ്ലോക്‌ബെസ്റ്ററുകളായി.
ഏഴ് ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായപ്പോള്‍ ഒന്‍പതെണ്ണം ഹിറ്റ് എന്ന നിലവാരത്തിലേക്കുമെത്തി.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യവും കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോമന്‍സുമാണ് ബ്ലോക്ബസ്റ്ററുകളായത്. 4.60 കോടി രൂപ ചെലവായ ദൃശ്യം ബോക്‌സോഫീസില്‍നിന്നും 25 ദിവസത്തിനുള്ളില്‍ 19.6 കോടി രൂപ കളക്ട് ചെയ്തതിനൊപ്പം 6.5 കോടി രൂപ സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെ സ്വന്തമാക്കുകയും ചെയ്തു.
രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ റോമന്‍സിന്റെ നിര്‍മാണ ചെലവ് 5.50 കോടി രൂപ ആയിരുന്നു. 25 ദിവസത്തിനുള്ളില്‍ 12.52 കോടി രൂപ കളക്ട് ചെയ്തതിനു പുറമേ 3.10 കോടി രൂപ സാറ്റലൈറ്റ് അവകാശമായും റോമന്‍സിന് ലഭിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ രണ്ടെണ്ണം ദിലീപിന്റേതായിരുന്നു. ശൃംഗാരവേലനും സൗണ്ട് തോമയും. 7.20 കോടി ചെലവഴിച്ച ശൃംഗാരവേലന്‍ ബോക്‌സോഫീസില്‍നിന്നും 25 ദിവസംകൊണ്ട് 11.27 കോടി രൂപ കളക്ട് ചെയ്തപ്പോള്‍ 4.90 കോടി സാറ്റലൈറ്റ് അവകാശം വിറ്റതിലൂടെയും ലഭിച്ചു. 5.75 കോടി രൂപ ചെലവഴിച്ച സൗണ്ട് തോമ 10.50 കോടി ബോക്‌സോഫീസില്‍നിന്നും നേടിയതിനു പുറമേ 2.60 കോടി സാറ്റലൈറ്റിലൂടെയും കരസ്ഥമാക്കി.
സൂപ്പര്‍ ഹിറ്റുകളിലേക്കുയര്‍ന്ന മറ്റു ചിത്രങ്ങളായ ഹണീബീ(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 11.27 കോടി, സാറ്റലൈറ്റ് 4.90 കോടി), എ ബി സി ഡി (ചെലവ് 5.65 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 9.48 കോടി, സാറ്റലൈറ്റ് 3.05 കോടി), മെമ്മറീസ്‌ (ചെലവ് 3.60 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 8.84കോടി, സാറ്റലൈറ്റ് 3.30 കോടി), നേരം (ചെലവ് മൂന്ന് കോടി, ബോക്‌സോഫീസ് കളക്ഷന്‍ 17(ചെലവ് 7.20 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 7.22 കോടി, സാറ്റലൈറ്റ് 2.40 കോടി), പുണ്യാളന്‍ (ചെലവ് 2.75 കോടി, ബോക്‌സോഫീസ് കളക്ഷന്‍ 6.82 കോടി, സാറ്റലൈറ്റ് 2.65 കോടി) എന്നിവയും പ്രേക്ഷകരുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.
കമ്മത്ത് ആന്‍ഡ് കമ്മത്ത്, പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ആമേന്‍, മുംബൈ പൊലീസ്, ഭാര്യ അത്ര പോര, ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍, സെല്ലുലോയ്ഡ്, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നിവയാണ് കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങള്‍.
ലാഭം നേടിയതില്‍ ദൃശ്യമാണ് ഒന്നാമതെങ്കിലും ഹണീബീയുടെ വിജയം ശ്രദ്ധേയമാണ്. മൂന്നിരട്ടിയിലധികം ലാഭം ഹണീബീ കൊയ്തു. 3.20 കോടി മാത്രം ചെലവഴിച്ചപ്പോള്‍ 12.30 കോടിയാണ് തിരികെ ലഭിച്ചത്. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലിന്റെ കന്നിസംരംഭമായിരുന്നു എന്ന നിലക്ക് ഇതൊരു മഹത്തായ നേട്ടംതന്നെയായിരുന്നു. അതേസമയം മോഹന്‍ലാലിന്റെ ദൃശ്യം അഞ്ചിരട്ടിയിലധികം ലാഭമാണ് നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.source

സലാല മൊബൈൽസ് Review- ഒരു ആവറേജ് പ്രണയകഥ

സലാല മൊബൈൽസ് റിവ്യൂ -

Rating (2.5 / 5)  : Above Average (2.5 / 5) :Average
Release date January 23
Genre         Comedy,love
Starring          DulQuer Salmaan , Nazriya Nazim
Directed by  Sharath.A.Haridaasan
Written By  Sharath.A.Haridaasan
Screenplay     Sharath.A.Haridaasan
Produced by Anto Joseph

ഒറ്റനോട്ടത്തില്‍ ഒരു ആവറേജ് പ്രണയകഥ.ദുല്ഖര് സല്മാന് അഫ്സല് ആയും നസ്റിയ ഷഫാനയിയും സിനിമയില് തകര്ത്തിരിക്കുന്നു.
ഉമ്മയുടെ അനിയന് സലാലയില് പോയി കാശ് അയച്ചു കൊടുകുകയും ആ കാശ് വച്ച് ഒരു മൊബൈല് കട ആരംഭിക്കുകയും ചെയ്യുന്നു.കട തുറന്ന ദിവസം തന്നെ കടക്കു  മുന്നിലെ ബസ്റ്റോപ്പില് ഷഫാനയെ കണ്ടുമുട്ടുന്നു
റീച്ചാര്ജ് ചെയ്യാന് വേണ്ടി ഷഫാന ആദ്യമായി കടന്നുവരുന്നു .

സോഫ്റ്റ് വെയര് വാങ്ങാന് വേണ്ടി കൊയ്യബത്തൂര്

എത്തൂനതും(ലോജിക്കൊന്നുമില്ല ) അവിടെ ഗസ്റ്റ് റേളില്സന്താനം ഫോണ്ടാപ്പിങ്ങ് സ്ഫ്റ്റ് വെയര് അഫ്സലിനു നല്കുന്നു ...
പിന്നെ രസകരമായി കഥ മുന്നേറുന്നു(കഥ മുഴുവനും പറയുന്നില്ല )
 ഷഹാന അവിടെ നിന്നും പോകുന്നതും അഫ്സല്
തിരഞ്ഞുപോകുന്നതും കഥക്ക് മിഴിവ്നല്കുന്നു ..
ഫോണ്‍ ചോര്ത്തൽ സ്ഥിരമാക്കിയ നായകനെ പോലീസ് അറസ്റ്റ്ചെയ്യുന്നു
തുടർന്ന് നായകനെ വിട്ടയച്ചതായും നായികയെ സ്വന്തമാക്കിയതായും 
വൻ പ്രതിസന്ധികളെല്ലാം
വളരെ ഈസിയായി തരണം ചെയ്തുവെന്നും പറഞ്ഞു സിനിമ അവസാനിക്കുന്നു.
കൈമാക്സ് വളരെ സിമ്പിൾ ആയി പോയി.

Salala Mobiles Movie Review: It Disappoints!

Rating: 2.0/5
Salala Mobiles by debutant Sarath A Haridasan, starring Dulquer Salman and Nazriya Nazim in the lead, speaks the love story of a lazy teenager, who gets into trouble with his newly opened mobile shop.

Story Afsal (Dulquer) is a teenager, who has finished his studies and living a lazy sleepy life without getting into any job. His mother Safi (Geetha) is much worried about his future and persuades her brother Salaludheen to advice Afsal. Salaludheen asks Afsal to start a business and tells him he will fund for the same.

Afsal with his childhood friend Binoy (Jacob Gregory) begins a mobile shop near parallel college and names it Salala Mobiles. There, he falls in love with Shahana (Nazriya), a degree student, but fails to express his love for her in fear. In the meantime, on a trip to Coimbatore for getting mobiles at wholesale rates through his friend Hari (Sreekumar), Afsal meets Alagar Saamy (Santhanam), a programmer and application devoloper, who gifts him with a mobile call tapping software, which he claims to be untraceable. Afsal and Binoy, for fun, begins to tap calls of people who approach them for recharges. Adding to the list, they tap the calls of Abdul Manaf, a friend of them who boasts to be in love with Shahana. Things take a turn when common people approaches police complaining about phone tapping and Sidhique (Ajay Chacko), Commissioner of Police, starts the hunt for bringing out those behind tapping. Will police be successful to trace out the culprits? Will Afsal succeed with his love?? Answer lies in the rest of story. Performances Dulquer Salman as Afsal is good with his role of a lazy innocent teenager. Though his mannerisms remind us of his previous flicks, Dulquer has tried his best to live through his character. Nazriya Nazim as Shahana is good at her expressions, but leaves a space to improve at emotional scenes. Jacob Grigory as Binoy is successful to render some one-liners to produce some laughs here and there. Rest of the cast including Sidhique, Geetha, Sreekumar, Santhanam, Tini Tom (Venu Master) have done near justice to their roles. Technical Aspects Cinematography by Satheesh Kurup has nothing much to offer, but maintains decent visuals throughout. Music by Gopi Sunder is good throughout the BGM portions, whereas the songs turnout to be just OK. The script by director himself has nothing much to offer for the viewers other than some one-liners. The core climax portions of the movie can be placed on the negative side along with many other negatives as it just gave a feeling - the director tried hard to end the movie all of a sudden and didn't even justify or clarify the purpose, the whole movie was made for. Verdict On the whole, Salala Mobiles disappoints big time. Go for the movie if you would like to laugh for some one-liners, and some pleasing BGM.

ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേര് എല്‍ ഫോര്‍ ലൗ അല്ലെന്ന് സംവിധായിക

ഹദ് ഫാസിലും നസ്രിയ നസീമും വിവാഹിതരാകുന്നുവെന്ന വാര്‍ത്തക്കൊപ്പം അഞ്ജലി മേനോന്റെ പുതിയ ചിത്രവും ചര്‍ച്ചയായി.

ഇവര്‍ നായികാ നായകന്‍മാരായി അഞ്ജലി മേനോന്റെ ചിത്രത്തില്‍ ബംഗളുരുവിലെ സെറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിവാഹവാര്‍ത്ത പുറത്തുവന്നതെന്നതാണ് ഇതിനു കാരണം.

തന്റെ ചിത്രത്തിന് മാധ്യമങ്ങള്‍ പേരിട്ടു എന്നുപറഞ്ഞ് സംവിധായികയായ അഞ്ജലി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എല്‍ ഫോര്‍ ലൗ എന്നാണ് ഇന്നലെ ഫഹദ്- നസ്രിയ ചിത്രത്തിന്റെ പേരായി പറഞ്ഞുകേട്ടത്. പക്ഷേ അത് തന്റെ ചിത്രത്തിന്റെ പേരല്ലെന്ന് അഞ്ജലി ട്വീറ്റ് ചെയ്തു. ഇതോടെ ഫഹദിന്റെയും നസ്രിയയുടേയും ആരാധകര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്തു.

സംവിധായകന്‍ അന്‍വര്‍ റഷീദ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ഫഹദിനും നസ്രിയക്കും പുറമേ ന്യൂജനറേഷന്‍ താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍, പാര്‍വതി മേനോന്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഒരുകൂട്ടം യുവതീ യുവാക്കളുടെ കഥപറയുന്ന ചിത്രം രസകരമായാണ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നു കരുതുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സമീര്‍ താഹിറിന്റേതാണ് ക്യാമറ. ബംഗളുരുവിനു പുറമേ പോണ്ടിച്ചേരി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിങ്.

അതീവ രഹസ്യമായി തീരുമാനിച്ച ഫഹദ് ഫാസില്‍- നസ്രിയ നസീം വിവാഹം അക്ഷരാര്‍ഥത്തില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ചു.

ന്യൂജനറേഷന്‍ സിനിമകളിലെ ഏറ്റവും വിജയിയായ നായകനെന്ന പേര് ഇതിനകംതന്നെ നേടിയ ഫഹദ് മലയാള സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവുപോലെ വിവാഹിതാനാവാനുള്ള തീരുമാനവും അപ്രതീക്ഷിതമായാണ് കൈക്കൊണ്ടത്.

കരിയറില്‍ ഇരുവരും ഉന്നതങ്ങളിലേക്ക് പോകുന്നുവെന്ന് വിലയിരുത്തിയ സമയത്താണ് വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വിവാഹശേഷം നസ്രിയ സിനിമാലോകത്തുണ്ടാകുമോയെന്ന് വ്യക്തമല്ല. എന്നാല്‍ പുരോഗമന ചിന്താഗതിക്കാരനെന്ന് പൊതുവേ വിലയിരുത്തപ്പെടുന്ന ഫഹദിന് നസ്രിയ കരിയറുമായി മുന്നോട്ടുപോകുന്നതിനോട് വിയോജിപ്പില്ലെന്നാണ് സൂചന. എന്തായാലും വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസം പകരുന്നു.

അഞ്ജലി മേനോന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരിക്കെയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ച ദക്ഷിണേന്ത്യന്‍ നടി ആന്‍ഡ്രിയയുമായി തനിക്ക് പ്രണയമുണ്ടായിരുന്നെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആന്‍ഡ്രിയ രംഗത്തെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

തമിഴിലും മലയാളത്തിലും ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നസ്രിയ, ചില ചിത്രങ്ങളുടെ പേരിലും ഫെയ്‌സ്ബുക്കിലെ ലൈക്കുകളുടെ പേരിലും വിവാദത്തില്‍ അകപ്പെട്ടിരുന്നെങ്കിലും ഇതുവരെ പ്രണയ ഗോസിപ്പുകളിലെ നായികയായിട്ടില്ല.

ദൃശ്യം നേടിയത് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍::ആദ്യ 100 കോടി മലയാളം സിനിമ

മലയാള സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വമ്പന്‍ കളക്ഷനാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം നേടിയത്.
ഇപ്പോഴും തിയറ്ററുകളില്‍ ഹൗസ്ഫുള്ളായി ഓടുന്ന ചിത്രം 100 ദിവസം പിന്നിടുമ്പോള്‍ 35 കോടിയിലധികം രൂപ ബോക്‌സോഫീസില്‍നിന്നുമാത്രവും 100 കോടിയിലധികം ആകെയും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ബഹുതാര ചിത്രമായ ട്വന്റി-20യെ ആണ് ഇക്കാര്യത്തില്‍ ദൃശ്യം ഒരുമാസത്തിനുള്ളില്‍തന്നെ മറികടന്നത്. ഈ മുന്നേറ്റത്തില്‍ ഇനി ട്വന്റി-20ക്കു പുറമേ പഴശിരാജയും, ക്രിസ്ത്യന്‍ ബ്രദേഴ്‌സും, ക്ലാസ്‌മേറ്റ്‌സ്, മായാമോഹിനി എന്നിവയാണ് കളക്ഷന്‍ റെക്കോഡില്‍ പിന്നിലായത്.
ട്വന്റി-20 120 ദിവസം കൊണ്ട് നേടിയ കളക്ഷനാണ് 31 ദിവസവും കൊണ്ട് ദൃശ്യം നേടിയത്. 26 ദിവസം കൊണ്ട് 10,000 ഷോ പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. സമീപകാലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ചിലവ് കുറഞ്ഞ ദൃശ്യത്തിന്റെ  പ്രൊഡക്ഷന്‍ കോസ്റ്റ് മൂന്നരക്കോടി മാത്രമാണ്. സാറ്റലൈറ്റ് അവകാശത്തിലൂടെ മാത്രം 6.5 കോടി ദൃശ്യം സ്വന്തമാക്കി. അന്യഭാഷ റീമേക്ക് അവകാശത്തിലൂടെ ഒന്നരക്കോടിയും നേടി.

2013 ലെ മികച്ച 10 മലയാളം സിനിമകൾ

Top 10 malayalam movies 2013

1. memories -jeethu joseph-(prithwiraj sukumaran)

2. Drishyam-jeethujoseph-(mohanlal)

3.Shutter-joy mathew-(lal)

4.North 24 kaadham-Anil radhakrishnan-(Fahadh fasil)

5.Neelakasham pachakadal chuvannabhoomi-Sameer tahir-(Dulquer salmaan)

6.Mumbai police-Roshan andrrews-(prithwiraj sukumaran)

7.Left right left-Arun kumar aravind-(murali gopi)

8.Annayum rasoolum -Rajeev ravi-(fahadh fasil)

9.Philips and Monkey Pen-Rojin Philip(master Sanoop)

10.Immanuel-laljose-(Mammootty)

if anybody of you miss any one of these films , try to watch...Out..

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google