സലാല മൊബൈൽസ് റിവ്യൂ -
Rating
Release date January 23
Genre Comedy,love
Starring DulQuer Salmaan , Nazriya Nazim
Directed by Sharath.A.Haridaasan
Written By Sharath.A.Haridaasan
Screenplay Sharath.A.Haridaasan
Produced by Anto Joseph
ഒറ്റനോട്ടത്തില്‍ ഒരു ആവറേജ് പ്രണയകഥ.ദുല്ഖര് സല്മാന് അഫ്സല് ആയും നസ്റിയ ഷഫാനയിയും സിനിമയില് തകര്ത്തിരിക്കുന്നു.
ഉമ്മയുടെ അനിയന് സലാലയില് പോയി കാശ് അയച്ചു കൊടുകുകയും ആ കാശ് വച്ച് ഒരു മൊബൈല് കട ആരംഭിക്കുകയും ചെയ്യുന്നു.കട തുറന്ന ദിവസം തന്നെ കടക്കു മുന്നിലെ ബസ്റ്റോപ്പില് ഷഫാനയെ കണ്ടുമുട്ടുന്നു
റീച്ചാര്ജ് ചെയ്യാന് വേണ്ടി ഷഫാന ആദ്യമായി കടന്നുവരുന്നു .
സോഫ്റ്റ് വെയര് വാങ്ങാന് വേണ്ടി കൊയ്യബത്തൂര്
എത്തൂനതും(ലോജിക്കൊന്നുമില്ല ) അവിടെ ഗസ്റ്റ് റേളില്സന്താനം ഫോണ്ടാപ്പിങ്ങ് സ്ഫ്റ്റ് വെയര് അഫ്സലിനു നല്കുന്നു ...
പിന്നെ രസകരമായി കഥ മുന്നേറുന്നു(കഥ മുഴുവനും പറയുന്നില്ല )
ഷഹാന അവിടെ നിന്നും പോകുന്നതും അഫ്സല്
തിരഞ്ഞുപോകുന്നതും കഥക്ക് മിഴിവ്നല്കുന്നു ..
ഫോണ്‍ ചോര്ത്തൽ സ്ഥിരമാക്കിയ നായകനെ പോലീസ് അറസ്റ്റ്ചെയ്യുന്നു
തുടർന്ന് നായകനെ വിട്ടയച്ചതായും നായികയെ സ്വന്തമാക്കിയതായും
വൻ പ്രതിസന്ധികളെല്ലാം
വളരെ ഈസിയായി തരണം ചെയ്തുവെന്നും പറഞ്ഞു സിനിമ അവസാനിക്കുന്നു.
കൈമാക്സ് വളരെ സിമ്പിൾ ആയി പോയി.
Rating
അഭിപ്രായങ്ങളൊന്നുമില്ല: