Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6


ഇന്റര്‍നെറ്റില്‍ ഗ്യാലക്സി എസ് 5 നെ കുറിച്ച് വളരെയേറെ വാര്‍ത്തകള്‍ കേട്ട് തുടങ്ങിയിട്ട് നാള്‍ ഏറെ ആയി. ഗ്യാലക്സി എസ് 5 നെ കുറിച്ച് ഏറ്റവും പുതിയ വാര്‍ത്ത‍ വന്നിരിക്കുന്നത് കൊറിയ ആസ്ഥാനമായ കമ്പനിയുടെ മൊബൈല്‍ ബിസിനസ്‌ എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ലീ യെങ്ങ് ഹീയില്‍ നിന്നാണ് . സാംസങ്ങിന്റെ ഏറ്റവും പുതിയ ഫ്ലാഗ് ഷിപ്‌ ( മോഡല്‍ ) ഏപ്രിലില്‍ ഇറങ്ങും എന്ന് ബ്ലൂംബെര്‍ഗ് ഡോട്ട് കോം എന്ന സൈറ്റിനു നല്കിയ അഭിമുഘത്തില്‍ അദ്ദേഹം പറഞ്ഞു .ഐ ഫോണിന്റെ ഫിന്‍ഗര്‍ ഐ ഡി ടെക്നോളജിയെ മറികടക്കാനായി ഐ സ്കാനര്‍ ടെക്നോളജി പരീക്ഷിക്കാന്‍ ആണു കമ്പനി ശ്രമിക്കുന്നത്. കമ്പനി ദിസ്റൊപ്പിയന്‍ ടെക്നോളജി പരീക്ഷിക്കും എന്ന് ആരേലും മനസ്സില് കരുതുന്നുണ്ടെങ്കില്‍ ആ ചിന്ത ആസ്ഥാനതല്ല . ഇങ്ങനെ പോയാല്‍ , ഫോണ്‍ അണ്‍ ലോക്ക് ചെയ്യാന്‍ രക്ത സാമ്പിളുകൾ വേണ്ടി വരുന്ന കാലം വിദൂരത്തല്ല .എസ് 5 നോടൊപ്പം സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ വാച്ച് ഗ്യാലക്സി ഗിയറും വിപണിയില്‍ എത്തും എന്ന് ബ്ലൂം ബെര്‍ഗ് സൂചിപ്പിക്കുന്നു .ഉപഭോക്താക്കളുടെ ആവശ്യത്തിനു അനുസരിച്ച് വിവിധ ഡിസൈനുകളില്‍ ഫോണ്‍ ലഭ്യമാകും എന്നും അവര്‍ അവകാശപ്പെടുന്നു .പക്ഷെ , എസ് 5 ന്റെ ബോഡിയെ കുറിച്ച് ഒരു വിവരവും കമ്പനി പുറത്തു വിട്ടട്ടില്ല .

About VinAy KrishNan

iam Optimistic,Candid and a Responsible Boy I want to do my things succesfully.I love blogging and WebDesigning.help and support me.I love to write in Technology,Travel and more...
«
Next
സാംസങ്ങ് ഗ്യാലക്സി എസ് 5 ഈ ഏപ്രിലില്‍ : RUMOUR MILL
»
Previous
വളരെ പഴയ പോസ്റ്റ്

അഭിപ്രായങ്ങളൊന്നുമില്ല:

Post a Comment

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google