ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് വിവരം.
സംവിധായകന്‍ ആഷിക് അബുവുമായി അടുത്തിടെയാണ് റിമയുടെ വിവാഹം നടന്നത്. പഴയ എസ് എഫ് ഐ നേതാവായ ആഷിക് അബുവും റിമയുമായുള്ള വിവാഹവും ഏറെ വാര്‍ത്തയായിരുന്നു. പി രാജീവ് എം പിയുടെ നേതൃത്വത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ വധൂവരന്‍മാര്‍ രക്തഹാരമണിഞ്ഞ് മാതൃകാപരമായാണ് വിവാഹിതരായത്. സി പി എമ്മിന്റെ ചില ഔദ്യോഗിക അടുത്തിടെ റിമ പങ്കെടുത്തിരുന്നു.source
അഭിപ്രായങ്ങളൊന്നുമില്ല: