4G യിൽ വർക്ക് ചെയ്യുന്ന തങ്ങളുടെ ആദ്യത്തെ സ്മാർട്ട്‌ഫോണുമായി XOLO.
അടുത്ത് തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XOLO LT900 , സ്നാപ്ഡ്രാഗണ്‍ S4 DUAL CORE പ്രോസ്സസറിലാണ് പ്രവർത്തിക്കുന്നത്. 4.3 ഇഞ്ച് ഓഗസ് ദിസ്പ്ലയുള്ള ഫോണിനു 8 MP ക്യാമറയും 1GB റാമുമാണ് ഉള്ളത്.
android 4.2.2 യിൽ പ്രവര്ത്തിക്കുന്ന XOLO LT 900 യുടെ ബാക്കി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലാ..

അഭിപ്രായങ്ങളൊന്നുമില്ല: