ക്യാൻവാസ് ഗണത്തിലേക്ക് പുതിയ അങ്ങവുമായി മൈക്രോമാക്സ്.
5 ഇഞ്ച് ഫുൾഎച്ഡി ഡിസ്പ്ലേയുമായി ഇറങ്ങുന്ന ക്യാൻവാസ് ടർബോ ആണ് പുതിയ അംഗം . Quadcore പ്രോസസറും 8MP റിയർ ക്യാമറയുമായി വരുന്ന ക്യാൻവാസ് ടർബോയ്ക്ക്
2GB റാമും 5 MP ഫ്രണ്ട് ക്യാമറയും ഉണ്ട് .
ANDROID 4.2.1 ൽ വർക്ക് ചെയ്യുന്ന ക്യാൻവാസ് ടർബോയ്ക്ക് ഏകദേശം 20000 രൂപ വില വരും

അഭിപ്രായങ്ങളൊന്നുമില്ല: