മൈക്രോസോഫ്റ്റ് അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയ വിന്‍ഡോസ്‌ന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വിന്‍ഡോസ് ത്രെഷോള്‍ഡ് എന്ന പേരില്‍ ആയിരിക്കും പുതിയ പതിപ്പ് എത്തുക.2015 ഏപ്രിലോടെ ഇത് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്, അതിനെ കുറിച്ചുള്ള അന്തിമ തീരുമാനം എടുക്കുന്നത് ഈ ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്റെ ഡെവലപ്പേര്‍സ് കോണ്‍ഫറന്‍സ്സിലയിരിക്കും. 2012ല്‍ ആണ് മൈക്രോസോഫ്റ്റിന്റെ ടച്ച് സ്ക്രീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം വിന്‍ഡോസ് 8 വിപണിയിലെത്തിയത്. പക്ഷെ എല്ലാതരം ആരാധകരെയും തൃപ്തിപെടുത്താന്‍ ഈ ഓപ്പറേറ്റിങ്ങ് സിസ്ടത്തിനു ആയില്ല. ഈ കുറവുകള്‍ എല്ലാം പരിഹരിച്ചു കൊണ്ടാവും തങ്ങള്‍ പുതിയ പതിപ്പ് പുറത്തിറക്കുക എന്ന് മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്
വിന്‍ഡോസ് 9 എത്തുന്നു

അഭിപ്രായങ്ങളൊന്നുമില്ല: