ഒടുവില്‍ സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ് 2 ഫാബ്ലെറ്റിന്റെ വില സാംസങ്ങ് പുറത്ത് വിട്ടു . കമ്പനി നിശ്ചയിച്ചിരിക്കുന്ന വില Rs 22,999 /- ആണ് . സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറില്‍ ഫോണ്‍ ലഭ്യമാണ്. ദക്ഷിണ കൊറിയന്‍ കമ്പനി ആയ സാംസങ്ങ് ഇന്ത്യയില്‍ വില പ്രക്യാപിച്ചു മണിക്കൂറുകള്‍ക്കകം തന്നെ പ്രീ – ഓര്‍ഡര്‍ എടുക്കാന്‍ തുടങ്ങി. ഗ്യാലക്സി ഗ്രാന്റിന്റെ പിന്‍ഗാമിയായ ഗ്യാലക്സി ഗ്രാന്‍ഡ് 2 കഴിഞ്ഞ നവംബറില്‍ ആണ് പുറത്തിറക്കിയത് .ആന്‍ഡ്രോയിഡ് 4.3ല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട് ഫോണ്‍ ഡുവല്‍ സിം ( ജി എസ് എം + ജി എസ് എം ) സൗകര്യം ഉള്ളതാണ് .5.2 ഇഞ്ച് എച് ഡി ടി എഫ് ടി ഡിസ്പ്ലേ ഉള്ള ഈ മോഡലിന്റെ റെസല്യുഷന്‍ 720 x പിക്സല്‍സ് ആണ് .1.2 Ghz ക്വാഡ് കോള്‍ ക്വാര്‍ കോം പ്രോസ്സസര്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മോഡലില്‍ 1.5 ജി ബി റാം ആണ് ഉപയോഗിച്ചിരിക്കുന്നത്. എല്‍ ഈ ഡി ഫ്ലാഷോട് കൂടിയ 8 എം പി റിയര്‍ ക്യാമറയും , 1.9 എം പി ഫ്രന്റ് ക്യാമറയും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ് .64 ജി ബി വരെ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് കൂട്ടാവുന്ന ഈ ഫോണില്‍ 8 ജി ബി ഇന്റെര്‍ണൽ മെമ്മറി ആണ് ഉള്ളത്. വൈ-ഫൈ, ബ്ലൂ ടൂത്ത്, ജി പി എസ്/ എ-ജി പി എസ്, മൈക്രോ യു എസ് ബി, 3 ജി, എന്നിവ ആണ് ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ . 2600 mAh ബാറ്ററി ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്, ഇത് 17 മണിക്കൂര്‍ വരെ സംസാരസമയം നല്‍ക്കുന്നു. കറുപ്പ്, പിങ്ക്, വെള്ള നിറങ്ങളില്‍ ഫോണ്‍ പുറത്തിറങ്ങും.
ആന്‍ഡ്രോയിഡ് 4.3 ആയി സാംസങ്ങ് ഗ്യാലക്സി ഗ്രാന്‍ഡ് 2 : വില Rs 22,999/-

അഭിപ്രായങ്ങളൊന്നുമില്ല: