
കുട്ടികൾ ഏറെ ഇഷ്ടപെടുന്ന ഒരു വിഭാഗമാണ് ടാബ്ലെറ്റ് വിഭാഗം.
ഇത് കണ്ടു കൊണ്ട് സംസങ്ങ് കുട്ടികൾക്കായി ഒരു ടാബ്ലെറ്റ് ഇറക്കുന്നു .
ടാബ് 3 കിഡ്സ് എന്ന് പേരിട്ടിട്ടുള്ള ടാബ് സ്പെക്സിന്റെ കാര്യത്തിൽ
ചെറുതൊന്നുമല്ല .ഫണ്‍ ആപ്പ്സുമായി വരുന്ന ടാബ് 3 കിഡ്സ് 7 " ഡിസ്പ്ലയും
1.2 GHZ Dual Core പ്രോസസറും അടങ്ങുന്നതാണ്.
കൂടാതെ 3.2 MP റിയർ ക്യാമറയും 1.3 MP ഫ്രണ്ട് ക്യാമറയും 1 GB റാമും
ടാബ് 3 കിഡ്സിൽ ഉണ്ട്.ANDROID 4.1 ൽ പ്രവർത്തിക്കുന്ന ടാബ്
4000 Mah ബാട്ടറിയാൽ സമ്പുഷ്ടമാണ്.
വിലവിവരങ്ങൾ ഇതുവരെ സംസങ്ങ് പുറത്തു വിട്ടിട്ടില്ല..
by vinay krishnan
അഭിപ്രായങ്ങളൊന്നുമില്ല: