കണ്ടു മടുത്ത കറുപ്പ്, വെളുപ്പ് നിറത്തിന് ഒരു പരിഹാരം എന്ന പോലെയാണ് ഐഫോണ്‍ 5C വിവിധ നിറങ്ങളില്‍ ആപ്പിള്‍ ഇറക്കിയത്. ഐഫോണ്‍ ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഒരു കാര്യമാണിത്. പോളികാര്‍ബണേറ്റ് ഉപയോഗിച്ചാണ് പുറംചട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഇതു രണ്ടും നോക്കിയക്ക് അത്ര രസിച്ചിട്ടില്ല. ആപ്പിള്‍ തങ്ങളുടെ വിവിധ നിറങ്ങളില്‍ ഉള്ള ലുമിയ നിരയില്‍ പെട്ട ഫോണുകളെ കോപ്പിയടിച്ചു എന്നാണ് നോക്കിയ ആരോപിക്കുന്നത്. ട്വിറ്റെര്‍ വഴിയാണ് നോക്കിയ തങ്ങളുടെ നീരസം അറിയിച്ചത്.
ആപ്പിള്‍ ഐഫോണ്‍ 5C അവതരിപ്പിച്ച് ഉടനെതന്നെ നോക്കിയ അവരുടെ യുകെ ട്വിറ്റെര്‍ വഴി ആപ്പിളിനെ കളിയാക്കി നല്‍കിയ ട്വീറ്റ് താഴെ കൊടുത്തിരിക്കുന്നു. ഈ ട്വീറ്റിന്റെ കൂടെ വിവിധ നിറങ്ങളില്‍ ഉള്ള ലുമിയ ഫോണുകളുടെ ഒരു ചിത്രവും നല്‍കിയിട്ടുണ്ട്.
ആപ്പിള്‍ ഐഫോണ്‍ 5Cക്ക് നല്‍കിയ നിറങ്ങള്‍ നോക്കിയയുടെ ലുമിയ നിരയില്‍പെട്ട ഫോണുകളോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ്. ആപ്പിള്‍ നടത്തിയ മറ്റൊരു പ്രസ്താവനക്കും നോക്കിയ ട്വീറ്റ് വഴി മറുപടി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ പറയുന്നത് സ്മാര്‍ട്ട് ഫോണുകളിലെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഐഫോണ്‍ 5S. ഇതിനെ കളിയാക്കി നോക്കിയ ട്വീറ്റ് ചെയ്തത് ഒരു പ്രശസ്ത ടിവി സീരിയലില്‍ വാള്‍ട്ടര്‍ വൈറ്റ് പറയുന്ന ഒരു ഡയലോഗ് ആണ്. “Real gangsters don’t use gold phones”. ഈ ട്വീറ്റിന്റെ കൂടെ വാള്‍ട്ടര്‍ വൈറ്റിന്റെ ഒരു രേഖചിത്രവും നല്‍കിയിട്ടുണ്ട്. പ്രസ്തുത ട്വീറ്റ് താഴെ നല്‍കിയിട്ടുണ്ട്.
all credits goes to techlokam

അഭിപ്രായങ്ങളൊന്നുമില്ല: