ഒക്ടോബറിൽ നടക്കാൻ പോകുന്ന ഒരു പ്രധാനപ്പെട്ട സംഭവമായിരിക്കും
ആന്‍ഡ്രോയിഡിന്റെ പുതിയ വേർഷനായ 4.4 കിറ്റ്‌കാട്ടിന്റെ അവതരണം
എന്ന് നെസ്ലേ. ഔദ്യോകികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസമാണ് തങ്ങളുടെ അടുത്ത ആന്‍ഡ്രോയിഡിന്റെ പേര് കിറ്റ്‌കാറ്റ്
എന്നായിരിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചത് .
കിറ്റ്‌കാറ്റ് ആദ്യം പുറത്തിറങ്ങുക ഗൂഗിളിന്റെ നെക്സസ് 5 ൽ ആയിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല: