സോണി തങ്ങളുടെ സ്മാർട്ട് വാച്ചിന്റെ 2 ആം തലമുറ ഇറക്കിയപ്പോൾ
സംസങ്ങ് അവരുടെ ഗിയർ എന്ന് വിളിക്കുന്ന സ്മാർട്ട് വാച്ചും പുറത്തിറക്കിയിരിക്കുന്നു .
ഒന്ന് താരതമ്യം ചെയ്തുനോക്കാം
ഗിയർ സ്റ്റയിൻ ലെസ്സ് സ്റ്റീലിലും(49 grams ) സോണി സ്മാർട്ട് വാച്ച്(75grams)അലുമിനിയതിലുമാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് .
1.60 ഇഞ്ചിൽ പുറത്തിറങ്ങുന്ന ഗിയറിനു 320x320 പിക്സല്‍ റെസൊലൂഷനോട്
കൂടിയ അമോലെഡ് ഡിസ്പ്ലയും 800 Mhz സിംഗിൾ കോർ പ്രോസസറും 1.9 MP ക്യാമറയും അടങ്ങിയിരിക്കുന്നു
1.60 ഇഞ്ചിൽ തന്നെ പുറത്തിറങ്ങുന്ന സോണി സ്മാർട്ട് വാച്ച്
ക്യാമറ ഉൾകൊള്ളുന്നില്ല മാത്രമല്ല ഇതിനു 200 Mhz പ്രോസസ്സറും മാത്രമേ ഉള്ളൂ
ഗിയരിനോട് താരതമ്യം ചെയ്യുമ്പോൾ സ്മാർട്ട് വാച്ചിന് ഡിസ്പ്ല
ക്ലിയർ കുറവാണു
ഗിയര് വോയിസ് കോളും വോയിസ് കണ്ട്രോളും സപ്പോർട്ട് ചെയ്യുമ്പോൾ
സോണി സ്മാർട്ട് വാച്ച്2 അത് സപ്പോർട്ട് ചെയ്യുന്നില്ല
എന്നാലും വിലവെച്ചു നോക്കുമ്പോൾ സോണി സ്മാർട്ട് വാച്ച് തന്നെയാ നല്ലത്
കാരണം ഗിയറിനു ഏകദേശം 20000 ഇന്ത്യൻ രൂപയും സ്മാർട്ട് വാച്ചിന് 6000 ഇന്ത്യൻ രൂപയുമാണ് .

അഭിപ്രായങ്ങളൊന്നുമില്ല: