ബജാജിന്റെ പണിപ്പുരയില്‍ കൂടിയ ശേഷിയുള്ള ഒരു കരുത്തന്റെ നിര്‍മ്മാണം നടന്നു വരികയാണ്. പള്‍സറിന്റെ ഉയര്‍ന്ന കരുത്തുള്ള പതിപ്പാണ് ബജാജ് ലക്ഷ്യം കണ്ടിരിക്കുന്നത്.375 സിസിയുടെ എന്‍ജിനാണ് പുതിയ പതിപ്പിന് നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പള്‍സറിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട്. പത്താം വാര്‍ഷികത്തില്‍ കരുത്തേറിയ 200 എന്‍എസും എത്തി. എന്‍ജിന്‍ കരുത്തിന്റെ പുതിയ തീരങ്ങള്‍ താണ്ടുകയാണ് ബജാജ്. ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികതയാണ് 200എന്‍എസിന്റെ കൈമുതല്‍. 375 .375 സിസി, ബജാജിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചുവട് എന്നു വേണമെങ്കില്‍ പറയാം.അണിയറയില്‍ പള്‍സര്‍ 375 ഒരുങ്ങുന്നു
ബജാജിന്റെ പണിപ്പുരയില്‍ കൂടിയ ശേഷിയുള്ള ഒരു കരുത്തന്റെ നിര്‍മ്മാണം നടന്നു വരികയാണ്. പള്‍സറിന്റെ ഉയര്‍ന്ന കരുത്തുള്ള പതിപ്പാണ് ബജാജ് ലക്ഷ്യം കണ്ടിരിക്കുന്നത്.375 സിസിയുടെ എന്‍ജിനാണ് പുതിയ പതിപ്പിന് നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പള്‍സറിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട്. പത്താം വാര്‍ഷികത്തില്‍ കരുത്തേറിയ 200 എന്‍എസും എത്തി. എന്‍ജിന്‍ കരുത്തിന്റെ പുതിയ തീരങ്ങള്‍ താണ്ടുകയാണ് ബജാജ്. ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികതയാണ് 200എന്‍എസിന്റെ കൈമുതല്‍. 375 .375 സിസി, ബജാജിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചുവട് എന്നു വേണമെങ്കില്‍ പറയാം.
അഭിപ്രായങ്ങളൊന്നുമില്ല: