Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

Indian Movie Quiz Part 1


Q 1. Which of these music directors is not a duo?
a) Nikhil Vinayb) Anand Milind
c) Jatin Lalitd) Madan Mohan


Q 2. By what name is Reema Lamba better known in the world of Hindi Cinema?
a) Ayesha Takiab) Mallika Sherawat
c) Shamita Shettyd) Sonali Bendre


Q 3. Whose first film as a director is Main Hoon Na?
a) Farhan Akhtarb) Gauri Khan
c) Saroj Khand) Farah Khan


Q 4. Hai preet jahan ki reet sada main geet wahan ke gaata hoon Bharat ka rahne waala hoon Bharat ki baat sunaata hoon ….this patriotic song filmed on Monoj Kumar is from the movie
a) Krantib) Kalyug
c) Purab Aur Paschimd) Mere Gaon Mera Desh


Q 5. Pundit Nehru who saw China as India’s best friend after independence propagated the Indo-Chin Bhai Bhai (brothers). Then the Indo-China war happened in 1962 and an unprepared India was devastated. The movie starring Balraj Sahni, Dharmendra was inspired from this Chinese misadventure is …
a) China Townb) Desh Videsh
c) Haqeeqatd) Shaheed



Q 6. It is a fictional story based on the historical events of the 1999 Kargil Conflict directed by Farhan Akhtar. Who plays the role of Lieutenant Karan Shergill and leads his team to victory over the infiltrators?
a) Anil Kapoorb) Sanjay Dutt
c) Ajay Devgand) Hrithik Roshan


Q 7. A deadly combination of cricket and the rebellion against the British Empire. The movie is set in the Victorian period of the British Raj and revolves around the peasants from a barren village who are oppressed by high taxes imposed by the British. The movie is...
a) Lagaanb) Chak De
c) Dharam Karamd) Karma


Q 8. Name a movie where Shahrukh Khan was the villain.
a) Dil Ashna Haib) Deewana
c) Darrd) Bazigar


Q 9. Who was awarded best actor of the decade (1990-2000)?
a) Shahrukh Khanb) Hritik Roshan
c) Sunny Deold) Amitabh Bachchan



Q 10. What is Hritik Roshan's debut film?
a) Fizab) Mission Kashmir
c) Kaho naa Pyaar Haid) Armaan

Entrance Guru:Chemistry Model questions and answers part 1

Chemistry

1) In a multi -electron atom, which of the following orbitals described by the three quantum    numbers will have the same energy in the absence of magnetic and electric fields?

  i) n=1, l=0,m=0
  ii) n=2,l=0,m=0
  iii) n=2,l=1,m=1
  iv) n=3,l=2,m=1
  v) n=3,l=2,m=0

  a) (i)&(ii)
  b) (ii)&(iii)
  c) (iii)&(iv)
  d) (iv)&(v)

2) Which one of the following has the regular tetrahedral structure?
      (Atomic number B=5, S=16, Ni=28 ,Xe=54)

 a) XeF4
 b) SF4
 c) BF4-
 d) [Ni(CN)4]2-

3) The function of enzymes in the living system is to

 a) catalysis biochemical reactions
 b) provide energy
 c) transport oxygen
 d) provide immunity

4) Which of the following molecules/ions does not
 a) O22-
 b) B2
 c) N2
 d) O2

5) Aspirin is an acetylation product of 

 a) m-Hydroxybenzoic acid
 b) o-Dihydroxybenzene 
 c) o-Hydroxybenzoic acid
 d) p-Dihydroxybenzene 

Answers

1) d) (iv)&(v)  Orbitals having same (n + 1) value in the absence of electric and magnetic field will have same energy.

2) c)BF4- is regular tetrahedral

3) a) catalysis biochemical reactions The enzymes are globular proteins which catalyse chemical reactions in the living systems.

4) a) O22-

5) c) o-Hydroxybenzoic acid  Aspirin is acetyl salicylic acid,which is formed by acetylation of                                   o- Hydroxybenzoic acid


താടി വളർത്തുന്നത് ആരോഗ്യത്തിനു നല്ലത്.ക്യാന്‍സര്‍ സാധ്യത വരെ കുറയ്ക്കുന്നു


വീടും കൂടുമില്ലാതെ അലഞ്ഞുതിരിയുന്നവര്‍ക്ക് മാത്രമുള്ളതാണ് താടിയെന്നായിരുന്നു പഴയകാലത്തെ ധാരണ. എന്നാല്‍‌ പുതുകാലത്ത് താടി  ഒരു ഫാഷന്‍സ്റ്റേറ്റ്മെന്‍റ് കൂടിയാണ്. പലരീതിയില്‍ കത്രിച്ച,ബഹുവര്‍ണ്ണങ്ങളിലുള്ള താടികളുമായി നടക്കുന്നവരും ഇപ്പോള്‍ കുറവല്ല. സകല കലാപരിപാടികളും താടിയില്‍ നടത്തുന്നവരാണ് ന്യൂജനഷേന്‍ പയ്യന്‍സ്. എന്നാല്‍ സൌന്ദര്യത്തിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും താടി ഉപകാരപ്പെടുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. താടിയും മേല്‍മീശയുമുള്ള പുരുഷന്‍മാര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യവാന്‍മായിരിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. റേഡിയേഷന്‍ പ്രൊട്ടക്ഷന്‍ ഡോസിമെട്രി മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സൌത്ത്ക്യൂന്‍സ്‍ലാന്റ് യുനിവേഴ്സിറ്റിയിലെ ഗവേഷകരാണ്  പഠനം നടത്തിയത്.
മറ്റുള്ളവരേക്കാള്‍ 90-95 ശതമാനം അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞു നിര്‍ത്താന്‍ ഇവരുടെ താടി സഹായിക്കുന്നു. അങ്ങനെ പ്രായത്തെ അകറ്റി നിര്‍ത്താനും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കുറക്കുവാനും ഇവര്‍ക്ക് കഴിയുന്നു. പൊടിയും മറ്റും തടഞ്ഞുനിര്‍ത്താന്‍ മനോഹരമായ താടിക്ക് കഴിയുമെന്നതിനാല്‍ ആസ്ത്മയേയും ഇവര്‍ക്ക് പേടിക്കേണ്ടതില്ല. താടി രോമങ്ങള്‍ കാറ്റില്‍ നിന്ന് ഒരു രക്ഷാകവചമായി മുഖത്തെ സംരക്ഷിക്കുമെന്നതിനാല്‍ എപ്പോഴും ചെറുപ്പവും ഭംഗിയും കാത്തു സൂക്ഷിക്കുവാനും കഴിയുന്നു., പതിവായുള്ള ഷേവിങ്ങ് അണുബാധക്കും മുഖക്കുരുവിനും കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.   ഈ പഠനത്തിനു വേണ്ടി താടിയുള്ള മോഡലുകളെയും താടിയില്ലാത്തവരേയും ഒരുമിച്ച് ഗവേഷകര്‍ ആസ്ത്രേലിയയിലെ വിജനമായ പ്രദേശത്ത് പൊള്ളുന്ന വെയിലില്‍ വെച്ച് പരീക്ഷണം നടത്തിയപ്പോള്‍ അവര്‍ക്കുണ്ടായ റേഡിയേഷനില്‍ വലിയ വ്യത്യാസമാണത്രെ കാണാന്‍ കഴിഞ്ഞത്. ഏതായാലും താടിക്കാര്‍ക്ക് ഇനി മുന്‍പിന്‍ നോക്കാതെ റോക്ക് ചെയ്യാം.
via

Entrance Guru:Physics Model questions and answers part 1


Physics
  • A wire 50 cm long and 1 mm^2  in cross section carries a current of 4 A when connected to a 2 V battery .The resistivity  of  the wire is                                                                                            a) 4 x 10^-6      b) 1 x 10^-6  c) 2 x 10^-7  d) 5 x 10^-7
  • The frequency of sinusodial wave     y = 0.4cos[2000 t + 0.80] would be                                             a) 1000 π Hz     b) 2000 Hz     c) 20 Hz        d) 1000/π Hz
  • The frequency of electromagnetic wave, which best suited to observe a particle of radius 3 x 10^-4 cm is of the order of                                                                                                                  a) 10^15            b) 10^14            c) 10^13          d) 10^12
  • Which rays contain (positive) charged particles?                                                                                   a) α-rays            b) β-rays        c) γ-rays          d)X-rays
    • Half life of a radioactive element is 12.5 hour and its quantity is 256 g.After how much time its quantity will remain 1 g?                                                                                                               a) 50 hrs           b) 100 hrs       c) 150 hrs        d) 200 hrs

                                                                       Answers 

    1) b)1 x 10^-6  { length l= 50 cm = 0.5 cm
                                Area A=1 mm^2 = 1x10^-6 m^2
                                Current I=4A and voltage V=2V
                                 Resistace R=V/I =2/4 =0.5
                                Risistivity ρ = R x A/l = (0.5 x 1x10^-6) / 0.5 = 1 x 10^-6)

    2) c) 1000/π hz { compare with equation y=acos(2πVt+φ)
                               this gives 2πV=1000/π Hz}

    3) b)10^14 { the wave length of radiation used should be less than the size of the particle size of           the particle                  =λ=C/ν
                     3 x 10^-4=(3x10^10)/ν or ν=10^14 Hz }

    4)a)  α-rays           { α rays are positively charged particles }

    5)b)100 hrs{N/N0 =(1/2)^n          n= number of decays                                                                                                    1/256=(1/2)^8 =(1/2)^n    where n=8   time for 8 half life=100 hrs

    if any mistakes in this post feel free to notify us by commenting.
                      

    കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ ഗ്യാങ്ങ്സ്റ്റെർ ഏപ്രില് 11ന് റിലീസാകും



     കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയുടെ ഗ്യാങ്ങ്സ്റ്റെർ  ഏപ്രില് 11ന് റിലീസാകും
    പ്രേക്ഷകര് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ആഷിഖ് അബു ചിത്രം ഗ്യാങ്ങ്സ്റ്റെർ ഏപ്രില് 11ന് റിലീസാകും. ഏപ്രില് പത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിഷു റിലീസായി ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവര്ത്തകരുടെ ലക്ഷ്യം. ഡാഡി കൂളിനു ശേഷം ആഷിക്ക് അബു  മമ്മൂട്ടിയെ നായകനാക്കുന്ന ചിത്രമാണിത്. Nyla usha ചിത്രത്തിലെ നായിക. പേരുപോലെ തന്നെ ആക്ഷന് ചിത്രമാണിത്. ഗ്യാങ്ങ്സ്റ്റെർന്റെ ടീസറിന് വൻ  വരവേല്പ്പാണ് ലഭിച്ചിരിക്കുന്നത്.2011ല് പുറത്തിറങ്ങിയ 'സാൾട്ട്  ആന്ഡ് പെപ്പറി'ന് ശേഷം പ്രഖ്യാപിച്ച ആഷിക്ക്  മമ്മൂട്ടി ചിത്രം മൂന്നു വര്ഷത്തിനു ശേഷമാണ് യാഥാര്ത്ഥ്യമാകുന്നത്. മമ്മൂട്ടി വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന പോസ്ററുകള്ക്കും ടീസറിനുമെല്ലാം വന് പ്രചാരമാണ് ലഭിക്കുന്നത്. അക്ബര് അലി ഖാന് എന്ന അധോലോക രാജാവായാണ് മമ്മൂട്ടി ഗാങ്സ്ററില് എത്തുന്നത്. നൈല ഉഷയും അപര്ണ ഗോപിനാഥുമാണ് ചിത്രത്തിലെ നായികമാര്. ടി ജി രവി, 'ടാ തടിയാ' ഫെയിം ശേഖര് മേനോന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഹമ്മദ് സിദ്ധിഖ്, അഭിലാഷ് കുമാര് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.



    നോക്കിയ ലുമിയ 630- വിന്‍ഡോസ്‌ ഡ്യുവല്‍ സിം വരുന്നു



    ലുമിയ 620 എന്ന മോഡല്‍ നവീകരിച്ചു ഇറക്കുന്നതാണ് ലുമിയ 630 എന്നു കരുതിയെങ്കില്‍ തെറ്റ് പറ്റി. ഈവ്ലീക്സിനു പിഴചില്ലെങ്കില്‍ ഇന്ത്യയില്‍ നോക്കിയ അവതരിപ്പിക്കാന്‍ പോകുന്ന ആദ്യത്തെ ഡ്യുവല്‍ സിം വിന്‍ഡോസ്‌ സ്മാര്‍ട്ട്‌ ഫോണ്‍ ആയിരിക്കും ഇത്. 

    2014 രണ്ടാം പാദത്തോടെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ ഫോണിനു രൂപത്തിലും പേരിലും ലുമിയ 620 യുമായി വളരെയതികം സാമ്യം ഉണ്ട്. എന്നാല്‍ സ്ക്രീനില്‍ തന്നെ തുടങ്ങുന്നു മാറ്റങ്ങള്‍. 480x800 പിക്സല്‍ റെസലൂഷന്‍ ഉള്ള 4.3 ഇഞ്ച്‌ സ്ക്രീന്‍ ആണ് ഇതിലുള്ളത്. ഇത് ലുമിയ 620 ഇല ഉണ്ടായിരുന്നതിനെക്കാള്‍ വലിയ സ്ക്രീന്‍ ആണ്. 8 ജി ബി ഇന്റെര്‍ണല്‍ മെമ്മറിയും 1 ജി ബി റാമും ഉണ്ട്. റാം വര്‍ദ്ധിപ്പിച്ചത് പെര്‍ഫോമന്‍സ് കാര്യമായി ഉയര്‍ത്തും എന്നു പ്രതീക്ഷിക്കാം. പക്ഷെ ക്യാമറയുടെ കാര്യത്തില്‍ നോക്കിയ ചെയ്തത് വലിയ ചതിയായി പോയി. 5 മെഗാ പിക്സല്‍ ക്യാമറ നില നിര്‍ത്തി എങ്കിലും മുന്‍ ക്യാമറയും ഫ്ലാഷും എടുത്തു മാറ്റി. അതൊരു വല്ലാത്ത ചെയ്ത്തായിപോയി എന്നു പറയാതെ വയ്യ. മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 8.1 ആണ് ഓ എസ്. ബാറ്ററി വില എന്നിവയൊന്നും അറിവായിട്ടില്ല. ഈ ഫോണിന്‍റെ ചിത്രങ്ങള്‍ നോക്കിയ ഔധ്യോഗികമായി പുറത്തു വിട്ടിട്ടില്ല. 

    New Delhi - A travel guide

    OVERVIEW
    Site of no fewer than eight successive cities, India's capital DELHI is the hub of the country, a buzzing international metropolis that draws people from across India and the globe. Home to 1.3 crore (thirteen million) people, it's big and it's growing. Yet tucked away inside Delhi's modern suburbs and developments lie tombs, temples and ruins that date back centuries; in some places, the remains of whole cities from the distant past nestle amid homes and highways built within the last two decades. The result is a city full of fascinating nooks and crannies, that you could happily spend weeks or months exploring.
    As a place to hit India for the first time, Delhi isn't a bad choice. The city is used to foreigners: hotels in all price ranges cater specifically for foreign tourists, and you'll meet plenty of experienced fellow travellers who can give you tips and pointers. And there's certainly no shortage of things to see and do. Quite apart from its historical treasures, Delhi holds a host of museums and art treasures, cultural performances and crafts that showcase the country's diverse heritage. The city's growing nightlife scene boasts designer bars, chic cafés and decent clubs. Its auditoriums put on a wide range of national music and dance events, drawing India's rich classical traditions. Smart new cinemas screen the latest offerings from both Hollywood and Bollywood, while its theatres hold performances in Hindi and English. And if you're flying home from Delhi, you'll find that you can buy goods here from pretty much anywhere else in India, so it's a good place to stock up with souvenirs and presents to take back with you.

    THINGS TO DO

    മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്‍ ഫഹദ് ഫാസില്‍ പുറത്തിറങ്ങാനുള്ളത് പത്തോളം ചിത്രങ്ങള്‍

    ഇന്ന് മലയാളത്തില്‍ ഏറ്റവും തിരക്കുള്ള നടന്‍ ആരാണെന്നു ചോദിച്ചാല്‍, സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയുമാണെന്ന്ആരും പറയില്ല. 


    കാര്യങ്ങളാകെ മാറിമറിഞ്ഞ മലയാള സിനിമയില്‍ ന്യൂജനറേഷനിലെ നായകന്‍ ഫഹദ് ഫാസിലാണ് ഏറ്റവും തിരക്കേറിയ നടന്‍. ഏകദേശം പത്തിലധികം ചിത്രങ്ങളാണ് ഫഹദിന്റെ സമയമുറപ്പിച്ച് കാത്തിരിക്കുന്നത്. ഇതിലെല്ലാത്തിലും ഫഹദ് നായകനുമാണ്. ഇവയില്‍ ആദ്യം പുറത്തുവരിക ഫഹദും ഭാവി വധു നസ്രിയ നസീമും പ്രധാന കഥാപാത്രങ്ങളാകുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് ആണ്. ഇവരുടെ വിവാഹം ഓഗസ്റ്റ്  21നാണ് നിശ്ചയിച്ചിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഫഹദിനും നസ്രിയക്കുമൊപ്പം നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഇഷ തര്‍വാര്‍, പാര്‍വതി മേനോന്‍ എന്നിവരും അണിനിരക്കുന്നുണ്ട്. അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    ഫഹദിന്റെ വരാനിരിക്കുന്ന മറ്റൊരു ചിത്രമാണ് വണ്‍ ബൈ ടു. കരിയറില്‍ ആദ്യമായി ഫഹദ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. അഭിനയ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാണ് പുരോഗമിക്കുന്ന മറ്റൊരു ചിത്രം. ഫഹദ് കുടുംബസ്ഥനായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായിക. മൈഥിലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

    അയൂബിന്റെ പുസ്തകമാണ് മറ്റൊരു ചിത്രം. ബൈബിള്‍ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ഫഹദും നില ഉഷയും ഇതാദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വമ്പത്തി. രമ്യ രാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഫഹദിന്റെ നായിക ആരെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കാര്‍ട്ടൂണ്‍ പുറത്തിറങ്ങാനുള്ള ഫഹദിന്റെ മറ്റൊരു ചിത്രമാണ്. ഷഹീദ് അര്‍ഫത് ആണ് ഇതിന്റെ സംവിധായകന്‍. 

    ശിവഗംഗ സിനിമയാണ് ഫഹദ് കരാര്‍ ഒപ്പിട്ട മറ്റൊരു ചിത്രം. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന മണിരത്‌നത്തിന്റെ ചിത്രമാണ് മറ്റൊന്ന്. അന്‍വര്‍ റഷീദിന്റെ മണിയറയിലെ ജിന്നിലും അനീഷ് കുരുവിളയുടെ കപ്പ പപ്പടം എന്ന ചിത്രത്തിലും ഫഹദ് നായകവേഷം അവതരിപ്പിക്കുന്നുണ്ട്. 

    ഷൂട്ടിങ്ങ് ലൊക്കേഷനുകളില്‍നിന്നും ലൊക്കേഷനുകളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഫഹദിന് തീരെ സമയമില്ല. ഫഹദ് ചിത്രങ്ങളുടെ തുടര്‍ച്ചയായ വിജയമാണ് ഈ തിരക്കുകള്‍ക്കും അടിസ്ഥാനം.

    50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 1

    GK 50 Questions & Answers


    1. ജയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ അവതാറിൽ ഡോ. മാക്സ് പട്ടേൽ ആയി അഭിനയിച്ച ഇന്ത്യൻ വംശജൻ?
    2. ലോക ശ്രദ്ധ നേടിയ ഇന്ത്യൻ സിനിമ പഥേർ പാഞ്ചാലിയുടെ സംവിധായകൻ?
    3. ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക്കായി സരോദ് വാദകൻ അംജദ് അലിഖാൻ ചിട്ടപ്പെടുത്തിയ രാഗം?
    4. ഭാരതീയ സാഹിത്യത്തിലെ വിശിഷ്ട രചനകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനത്തിലെ മുഖ്യ കഥാപാത്രം?
    5. ചങ്ങമ്പുഴ സ്മാരകം എവിടെയാണ്?
    6. പൂതപ്പാട്ട്, കാവിലെപാട്ട് ഇവ ആരുടെ കൃതികളാണ്?
    7. രാമന്റെ ദുഃഖം ആരുടെ കൃതിയാണ്?
    8. ഭുജംഗയ്യന്റെ ദശാവതാരങ്ങൾ ഏത് ഭാഷയിൽ രചിക്കപ്പെട്ട നോവലാണ്?
    9. ആവണിപ്പാടം ആരുടെ കവിത?
    10. മലയാളത്തിലെ ആദ്യത്തെ സാമൂഹിക നോവലായി അറിയപ്പെടുന്ന ഇന്ദുലേഖയുടെ കർത്താവ്?
    11. മലയാള ലിപി ആദ്യമായി അച്ചടിച്ച പുസ്തകം?
    12. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
    13. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സൂപ്പർ സോണിക് വിമാനം?
    14. മനുഷ്യജിനോം മാപ്പിംഗ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഗവേഷകൻ?
    15. ഇന്ത്യയിലാദ്യമായി കുളമ്പുരോഗ ചികിത്സ തുടങ്ങിയ സംസ്ഥാനം?
    16. ഹോട്ട് മെയിലിന് രൂപം നൽകിയയാൾ?
    17. പ്രകാശവർഷം എന്നത് എന്ത് അളക്കാനുള്ള യൂണിറ്റാണ്?
    18. ധ്രുവപ്രദേശങ്ങൾ സൂര്യന് അഭിമുഖമായിട്ടുള്ള ഗ്രഹം?
    19. ലോകത്തെ 138-ാമത്തെ ബഹിരാകാശ സഞ്ചാരിയുടെ പേര്?
    20. കേരളത്തിൽ സർവസാധാരണമായ ഒരു ചെടിയുടെ ശാസ്ത്രീയനാമമാണ് ഒസിമം സാംഗ്‌റ്റം. ഏതാണ് ആ ചെടി?
    21. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
    22. അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷമായി ആചരിച്ച വർഷം?
    23. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകൃതമായ വർഷം?
    24. ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയ വർഷം?
    25. കേരളത്തിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത് എത്രതവണ?
    26. കേരള ഗവർണറായശേഷം രാഷ്ട്രപതിയായി വ്യക്തി?
    27. നായർ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 1974-ൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്?
    28. അടിയന്തരാവസ്ഥകാലത്ത് കേരള മുഖ്യമന്ത്രി ആരായിരുന്നു?
    29. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി?
    30. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ അധ്യക്ഷൻ?
    31. കേരളത്തിലെ കമ്മ്യൂണിറ്റി റിസർവ്?
    32. കേരളത്തിലെ രണ്ടാമത്തെ കടുവാ സങ്കേതം?
    33. വിനോദസഞ്ചാരകേന്ദ്രമായ കുറുവാ ദ്വീപ് ഏത് നദിയിലാണ്?
    34. ശ്രീരാമ സഹോദരനായ ഭരതന്റെ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ ക്ഷേത്രം ഇവിടെയാണ്?
    35. മഹാരാജാസ് കോളേജ് ആയി മാറിയ ഇംഗ്ളീഷ് സ്കൂൾ എറണാകുളത്ത് സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്?
    36. ഏഴരപ്പൊന്നാനയുള്ള ക്ഷേത്രം?
    37. വിശുദ്ധ അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന ദേവാലയം ഇവിടെയാണ്?
    38. ശിരുവാണി അണക്കെട്ട് ഏത് ജില്ലയിലാണ്?
    39. സർക്കസ് കലാകാരന്മാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം?
    40. മാഗ്നാകാർട്ട ഒപ്പുവച്ചവർഷമേത്?
    41. ഏത് സ്ഥലത്തുവച്ചാണ് മാഗ്നാകാർട്ടയിൽ ഒപ്പുവച്ചത്?
    42. ഇംഗ്ളണ്ടിൽ പാർലമെന്റ് അവകാശപത്രിക അംഗീകരിച്ച വർഷമേത്?
    43. ബ്രിട്ടൻ അമേരിക്കൻ കോളനിയിൽ നാവിക നിയമം പാസാക്കിയ വർഷം?
    44. ഇംഗ്ളണ്ട് അമേരിക്കൻ കോളനിയിൽ ഗതാഗത നിയമം അനുശാസിച്ച വർഷം?
    45. പ്രാതിനിധ്യമില്ലാത്ത നികുതിയില്ല എന്ന മുദ്രാവാക്യം ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    46. ബോസ്റ്റൺ ടീപ്പാർട്ടി നടന്ന വർഷമേത്?
    47. അമേരിക്കയിൽ ആദ്യകാലത്ത് എത്ര കോളനികളാണ് ഉണ്ടായിരുന്നത്?
    48. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്ന വർഷമേത്?
    49. അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന നിലവിൽ വന്ന വർഷമേത്?
    50. ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന ഏത് രാജ്യത്തിന്റേതാണ്? 

    ഉത്തരങ്ങൾ
    (1) ദിലീപ് റാവു (2) സത്യജിത്ത് റായ് (3) പ്രിയദർശിനി (4) ജീവൻ മശായി (5) ഇടപ്പള്ളി (6) ചെറുശ്ശേരി (7) എം.പി. വീരേന്ദ്രകുമാർ (8) ബംഗാളി (9) ഒ.എൻ.വി. (10) ഒ. ചന്തുമേനോൻ (11) ഹോർത്തുസ് മലബാറിക്കസ് (12) ചെറുതുരുത്തി (13) തേജസ് (14) വിനോദ് സ്കറിയ (15) കേരളം (16) സബീർ ഭാട്ടിയ (17) ദൂരം (18) യുറാനസ് (19) രാകേഷ് ശർമ (20) തുളസി (21) കാത്സ്യം (22) 2010 (23) 1920 (24) 1920 (25) ഏഴ് തവണ (26) വി.വി. ഗിരി (27)എൻ.ഡി.പി. (28) സി. അച്യുതമേനോൻ (29) കെ.എൻ. രാജ് (30) മുഖ്യമന്ത്രി (31) കടലുണ്ടി (32) പറമ്പിക്കുളം (33) കബനി (34) കൂടൽമാണിക്യം (35) രാമവർമ ശക്തൻ തമ്പുരാൻ (36) ഏറ്റുമാനൂർ ക്ഷേത്രം (37) ഭരണങ്ങാനം (38) പാലക്കാട് (39) തലശ്ശേരി (40) 1215 (41) റണ്ണിമിഡ് (42) 1628 (43) 1651 (44) 1660 (45) അമേരിക്കൻ സ്വാതന്ത്ര്യസമരം (46) 1773 (47) 13 (48) 1776 ജൂലായ് 4 (49) 1788 (50) അമേരിക്ക

    സാംസങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍


    '2014 ലെ ഗാലക്സി  ' എന്ന വിശേഷണം പേറുന്ന സാസങ് ഗാലക്‌സി എസ് 5 ഇന്ത്യയില്‍ മാര്‍ച്ച് 27 ന് അവതരിപ്പിക്കും. ഗാലക്‌സി എസ് പരമ്പരയിലെ ഏറ്റവും പുതിയ അംഗമാണിത്.

    വിരലടയാളപ്പൂട്ട് ( fingerprint sensor ) ഉള്‍പ്പടെ അധികസുരക്ഷയോടെ എത്തുന്ന ഗാലക്‌സി എസ് 5, ഏപ്രില്‍ 11 മുതല്‍ ഇന്ത്യയുള്‍പ്പടെ 150 രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 

    സ്‌പെയിനിലെ ബാഴ്‌സലോണയില്‍ ഫിബ്രവരി അവസാന വാരം നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സംസങിന്റെ ഈ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 

    5.1 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയൊടുകൂടിയ (1920 X 1080 പിക്‌സല്‍ ) ഗാലക്‌സി എസ് 5 ന്റെ വില എത്രയാകുമെന്ന് സാംസങ് വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കരുതുന്നു. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട് ഫോണിന്. 

    പൊടിയും വെള്ളവും ചെറുക്കാന്‍ ശേഷിയുള്ള ഫോണാണിത്. 2.5 ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍ , 2 ജിബി റാം എന്നിവയുള്ളതാണ് സ്മാര്‍ട്ട്‌ഫോണ്‍ . 16 ജിബി, 32 ജിബി എന്നിങ്ങനെ ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകള്‍ ലഭിക്കും. മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ സ്‌റ്റോറേജ് 64 ജിബിയാക്കാം. 

    ആന്‍ഡ്രോയ്ഡ് 4.4..2 കിറ്റ്കാറ്റ് ഒഎസിലോടുന്ന ഗാലക്‌സി എസ് 5 ല്‍ , 0.3 സെക്കന്‍ഡ് ഓട്ടോഫോക്കസ് സ്പീഡുള്ള 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയുണ്ട്. 'ഹൈ ഡൈനാമിക് റേഞ്ച് (എച്ച്ഡിആര്‍ ) മോഡുള്ള ക്യാമറയാണിത്. 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ ഇതുമതി. 2 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. 

    മുന്തിയ ക്യാമറ കൂടാതെ, വേഗമേറിയ കണക്ടിവിറ്റി, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , ക്ഷമതയേറിയ ഫോണ്‍ സുരക്ഷാസങ്കേതങ്ങള്‍ എന്നിവയാണ് ഗാലക്‌സി എസ് 5 ന് മറ്റ് ഫോണുകളില്‍ നിന്നുള്ള സവിശേഷതകളെന്ന് സാംസങ് പറയുന്നു. 

    വിരലടയാളപ്പൂട്ട് കൂടാതെ, പരിഷ്‌ക്കരിച്ച 'സാംസങ് നോക്‌സ്' സുരക്ഷാ സോഫ്റ്റ്‌വേറിന്റെ പരിരക്ഷയും എസ് 5 നുണ്ട്. യൂസറിന്റെ ഡേറ്റ സുരക്ഷിതമായി കാക്കാനുള്ള സങ്കേതമാണിത്.

    നാനോ സിം ഉപയോഗിക്കുന്ന ഗാലക്‌സി എസ് 5, 4ജി കണക്ടിവിറ്റിയുള്ള ഫോണാണ്. വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, ഇന്റഫ്രാറെഡ് പോര്‍ട്ട്, മൈക്രോ യുഎസ്ബി 3.0 തുടങ്ങി ആധുനികമായ എല്ലാ കണക്ടിവിറ്റി സങ്കേതങ്ങളും എസ് 5 ല്‍ ലഭ്യമാണ്. 

    2800 എംഎഎച്ച് ബാറ്ററിയാണ് ഗാലക്‌സി എസ് 5 ന് ഊര്‍ജം പകരുന്നത്. 21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്. 'അള്‍ട്രാ പവര്‍ സേവിങ് മോഡ്' വഴി ഡിസ്‌പ്ലേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കാനും, അനാവശ്യ ഫീച്ചറുകള്‍ മുഴുവന്‍ അണച്ചിട്ട് ബാറ്ററി ഉപയോഗം കുറയ്ക്കാനും സാധിക്കും. 

    Sponsor

    Portfolio

    About

    ads

    Contact us

    Tags 2

    Labels

    Channels

    Tags 3

    Tags 4

    Tags 1

    PGA Head Teaching Professional

    Recent Posts

    Contact

    നാമം

    ഇമെയില്‍ *

    സന്ദേശം *

    Pages

    Blogger പിന്തുണയോടെ.

    Tags

    Most Trending

    Top 10 Articles

    Google