മാരുതി സുസൂക്കി സ്റ്റിംഗ്രേ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മാരുതി വാഗണ്‍ ആറിന് സമാനമായ ഡിസൈന്‍ ശൈലിയില്‍ വരുന്ന, കൂടുതല്‍ സ്‌പോര്‍ടി സൗന്ദര്യം പേറുന്ന ഈ വാഹനം 4.09 ലക്ഷം രൂപയില്‍ തുടക്കവില കാണുന്നു. വാഗണ്‍ ആര്‍ സ്റ്റിംഗ്രേ എന്ന പേരാണ് നേരത്തെ പൊതുവില്‍ പറയപ്പെട്ടിരുന്നതെങ്കിലും മാരുതി സുസൂക്കി സ്റ്റിംഗ്രേ എന്ന പേരിലാണ് ലോഞ്ച് നടന്നിരിക്കുന്നത്. രണ്ട് വേരിയന്റുകളില്‍ സ്റ്റിംഗ്രേ വിപണിയില്‍ ലഭ്യമാകും. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ പതിപ്പുകളിലാണ് വരുന്നത്. വിഎക്‌സ്‌ഐ പതിപ്പിന് ഒരു ഓപ്ഷണല്‍ പാക്കേജും നല്‍കും.

അഭിപ്രായങ്ങളൊന്നുമില്ല: