നോക്കിയ പുതിയ പരീക്ഷണങ്ങളിലേക്ക്
ലുമിയ 1520 ,ബന്ടിറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന നോക്കിയയുടെ ആദ്യ ഫാബ്ലെറ്റ്
1080p എച്ച്ഡി സ്ക്രീനുമയാണ് വരുന്നതെന്നും അത്WINDOWS 8 GDR3 അപ്ഡെയ്ടിലാണ് പ്രവർത്തിക്കുകയെന്നുമാണ് ടെക് പണ്ഡിതന്മാർ പറയുന്നത് .
നാളെ ഒരു നോക്കിയ WORLD PREMIER SHOW (august 28) നടക്കാനിരിക്കെ അത് ഫാബ്ലെടിന്റെ അവതരണം ആയിരിക്കും എന്ന് കരുതാം ..
അഭിപ്രായങ്ങളൊന്നുമില്ല: