Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

നിര്‍മ്മാണത്തിലെ അപാകത,1 ലക്ഷം കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു

ഇന്ധന ടാങ്കില്‍ തകരാറുകള്‍ കണ്ടെതിനെ തുടര്‍ന്ന് പ്രമുഖ വാഹന കമ്പനിയായ മാരുതി സുസുക്കി ഒരു ലക്ഷത്തോളം സ്വിഫ്റ്റ്, ഡിസൈര്‍ മോഡല്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നു.  2013-14 ാലയളവില്‍ വിറ്റഴിച്ച കാറുകളാണ് ഫ്യുവല്‍ നെക്ക് ഫില്ലറിലെ തകരാറ് കാരണം തിരിച്ചുവിളിക്കാന്‍ ആലോചിക്കുന്നത്.


എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റീ ഫിറ്റിങ്ങ് സംബന്ധിച്ച് ചിലവുകള്‍ എങ്ങനെ വഹിക്കുമെന്ന കാര്യത്തിലും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2013  ഡിസംബറിലാണ്  കാറുകളില്‍ നിന്ന് ഇന്ധനം ചോരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് 1500 ഓളം കാറുകള്‍ മാരുതി തിരിച്ചുവിളിച്ചിരുന്നു. ടാങ്കിലെ അറ്റകുറ്റ പണികള്‍ക്ക് ശേഷമാണ് കസ്റ്റമേഴ്‌സിന് കൈമാറിയത്. ഇന്ധന ടാങ്കിലെ സ്രൂനകള്‍ മാറി ഘടിപ്പിച്ചതാണ് ഇന്ധനം നഷ്ടപ്പെടാന്‍ കാരണം.

യമഹ ആർ 15 പുതിയ വർണത്തിൽ


യുവാക്കളുടെ എക്കാലത്തെയും ഇഷ്ട മോഡലായ ആർ 15 ഇനി പുതിയ വർണത്തിലും, ചുവപ്പ് ,കറുപ്പ് ,ഗോൾഡ്‌ ,നീല തുടങ്ങിയവയുടെ ഷെഡുകളാണ്  വിപണിയിലെത്തുന്നത്  1,10,003 മുതൽ
1,12,924 വരെയാണ് വില.  കൂടുതൽ  സ്പോർടി ലുക്കുമായി എത്തുന്ന ഈ മോഡൽ ആരാധകരുടെ മനം കവരുമെന്നണ്  കമ്പനിയുടെ പ്രതീക്ഷ.... 

കെ ടി എം ആർസി 390 എത്തുന്നു




















കെ ടി എമ്മിൽ  നിന്നുള്ള പുതിയ ബൈക്ക്  ആർ സി 390 ഈ വർഷം  വിപണിയിലെത്തും ഫുൾ ഫെയറിങ്ങോടുകൂടിയ ആർ സി 390 തികച്ചും പുതിയ ലുക്ക്  കഴ്ച്ചവേക്കും സ്പോർട്സ്‌ ബൈക്കിനുചെരും വിധമാണ്  ആർ സി 390 നിർമാണം . ഡ്യൂ ക്കിനെക്കാൾ  വില കൂടുതലായിരിക്കും ആർ സി 390 ന് .  

അണിയറയില്‍ പള്‍സര്‍ 375 ഒരുങ്ങുന്നു

ബജാജിന്റെ പണിപ്പുരയില്‍ കൂടിയ ശേഷിയുള്ള ഒരു കരുത്തന്റെ നിര്‍മ്മാണം നടന്നു വരികയാണ്. പള്‍സറിന്റെ ഉയര്‍ന്ന കരുത്തുള്ള പതിപ്പാണ് ബജാജ് ലക്ഷ്യം കണ്ടിരിക്കുന്നത്.375 സിസിയുടെ എന്‍ജിനാണ് പുതിയ പതിപ്പിന് നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി പള്‍സറിന്റെ ജൈത്രയാത്ര തുടങ്ങിയിട്ട്. പത്താം വാര്‍ഷികത്തില്‍ കരുത്തേറിയ 200 എന്‍എസും എത്തി. എന്‍ജിന്‍ കരുത്തിന്റെ പുതിയ തീരങ്ങള്‍ താണ്ടുകയാണ് ബജാജ്. ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികതയാണ് 200എന്‍എസിന്റെ കൈമുതല്‍. 375 .375 സിസി, ബജാജിന്റെ ഏറ്റവും നിര്‍ണ്ണായകമായ ചുവട് എന്നു വേണമെങ്കില്‍ പറയാം.

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google