Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

ആഡ്സെൻസിലും ഫൂളാക്കി ഗൂഗിൾ

ഗൂഗിളിന്റെ പ്രശസ്ത പരസ്യവിഭാഗമായ ആഡ്സെന്സിലും യൂസർമാരെ ഫൂളാക്കി ഗൂഗിൾ
ഉപയോക്താക്കളുടെ വരുമാനം അറിയാനുള്ള ഭാഗത്ത് സാധാരണയായി എവിടെ നിന്നാണ് വരുമാനം ലഭിക്കുന്നെതെന്ന് അറിയാനുള്ള ഒരു ഭാഗം ഉണ്ടാവും .
ഈ സ്ഥലത്ത് ഗൂഗിൾ കൊടുത്തിരിക്കുന്നത് പല ഗ്രഹങ്ങളുടെ പേരുകളാണ്.
അതായത് തങ്ങളുടെ വെബ്‌സൈറ്റുകളിലെ പരസ്യങ്ങൾ ക്ലിക്ക് ചെയ്തത് അന്യഗ്രഹ ജീവികളാണ്....
ഗൂഗിളിന്റെ ഒരു വിധം എല്ലാ സർവീസുകളിലും ഗൂഗിളിന്റെ ഫൂളുകൾ ഉണ്ടായിരുന്നുവെങ്കിലും 
മിക്കവർക്കും തങ്ങൾക്കു പറ്റിയ അബദ്ധം മനസ്സിലായില്ല എന്നതാണ് യാഥാർത്ഥ്യം 

5 Must See Tourist Destinations in India

Kashmir
KASHMIR INDIA
There is a heaven on earth and that is Kashmir. It has been acknowledged as a “paradise on earth” since Mughal era and the history still continues. It is one of the most sorted out tourist destinations on Indian map, and people from across the globe visit the place. Within Kashmir there are many spots to visit, a few of them are Sonmarg, Bahu Fort and many more. Within Jammu and Kashmir, a stretch of road from Leh to Ladakh, is one must visit stretch and is very famous among youngsters of India.
Kerala
Beauty of Kerala
Timeless beauty of nature is preserved in every bit of Kerala. The geographical location of this state gives it an advantage over many other states and makes it a perfect holiday destination. Stretches of backwater, hill stations around lush green environment, long shore line accompanied with small beaches and exotic wildlife, are reasons enough to make the place the most sought after destinations for a good vacation. Equable climate of Kerala and its natural surrounding helps in making it favorable place for taking spa treatment. Lot of tourist enjoys the special treatment of spa, in here.
Goa
India is full of scenic beauties, and Goa is no exception to the rule. The place is also known as “Pearl of Orient” because of presence of innumerable beaches, which are divided in southern and northern Goa. But, Goa is not a tourist attraction only because of the nature that blankets the state; rather it is because of the life that it gives to the visitors. Goa is known for its liveliness and its culture of freedom. People from India and abroad comes to Goa to relieve all the backlogs of mind and start afresh in life.

Darjeeling
Darjeeling has been recognized by UNESCO as a world heritage place. It is at an elevation point, above 2000 m, from the sea level. The road itself, which leads to Darjeeling, is so beautiful and heighted that it gives a feeling of touching the sky with bare hands, though not literally. Cool breeze and chilling atmosphere gets into one’s veins, and provides the most adventurous experience of all time. Sunrise view from Tiger hills in Darjeeling is the most captivating view of all times. One can even see the hill top of K2 from this hill.
Taj Mahal in Agra

Counted amongst the Seven Wonders of the World, Taj Mahal, is a must watch monument of India. It is a mausoleum, which is crafted out of white marble, and is located in Agra. It is one of the finest examples of Mughal architecture, and that the reason it is known as “the jewel of Muslim art.” Beautiful designs are carved out on the exterior walls of the monument.  One can even find beautiful calligraphy of Persian poems and paintings on the walls. One can relish the beauty only when one sees it with one’s own eyes.

1 by Two Malayalam Movie Trailer 1


1 by Two is an upcoming Malayalam psychological thriller film edited and directed by Arun Kumar Aravind and written by Jeyamohan. It stars Fahadh Faasil, Murali Gopy, Honey Rose and Abhinaya in the lead roles. The music department is handled by Gopi Sunder with lyrics penned by Hari Narayanan. Cinematography is handled by Jomon Thomas.

Cast 

Fahadh Faasil
Murali Gopy
Honey Rose
Abhinaya
Production

It is Arun Kumar Aravind's fourth directorial venture. Fahadh Faasil was initially chosen to play the lead role of police officer. Shyamaprasad plays the role of a psychiatrist Dr. Cheriyan. Movie locations were Bangalore,Mysore and Palakkadu.
Honey Rose and Abhinaya are playing the female leads in 1 by Two. Shruthi Ramakrishnan, Ashwin Mathew and Azhakar Perumal are the other characters seen in supporting roles.
The most highlighted part of the movie 1 by Two is that Fahadh Faasil will be seen as a cop for the first time. Murali Gopy plays the role of a surgeon in the film. The script work of the film has been completed and also pre-production works are also wrapped up.
The shooting of the movie is over. Bangalore, Mysore and Palakkadu were the major locations where the film was shot.
The Trailer was released on 11 March 2014 and the main release scheduled for April 11

1 by Two Malayalam Movie Photos

Photos






1 by Two is an upcoming Malayalam psychological thriller film edited and directed by Arun Kumar Aravind and written by Jeyamohan. It stars Fahadh Faasil, Murali Gopy, Honey Rose and Abhinaya in the lead roles. The music department is handled by Gopi Sunder with lyrics penned by Hari Narayanan. Cinematography is handled by Jomon Thomas.

Cast 

Fahadh Faasil
Murali Gopy
Honey Rose
Abhinaya
Production

It is Arun Kumar Aravind's fourth directorial venture. Fahadh Faasil was initially chosen to play the lead role of police officer. Shyamaprasad plays the role of a psychiatrist Dr. Cheriyan. Movie locations were Bangalore,Mysore and Palakkadu.
Honey Rose and Abhinaya are playing the female leads in 1 by Two. Shruthi Ramakrishnan, Ashwin Mathew and Azhakar Perumal are the other characters seen in supporting roles.
The most highlighted part of the movie 1 by Two is that Fahadh Faasil will be seen as a cop for the first time. Murali Gopy plays the role of a surgeon in the film. The script work of the film has been completed and also pre-production works are also wrapped up.
The shooting of the movie is over. Bangalore, Mysore and Palakkadu were the major locations where the film was shot.
The Trailer was released on 11 March 2014 and the main release scheduled for April 11

50 മലയാളം GK/PSC ചോദ്യോത്തരങ്ങൾ Part 5

GK 50 Questions & Answers

1. സിന്ധൂനദീതട നാഗരികതയുടെ കാലഘട്ടം?
2. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്താൻതുടങ്ങിയ കാലഘട്ടം?
3. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ ജന്തു?
4. ക്യൂണിഫോം ലിപി ഏതു സംസ്ക്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
5. ഹൈറോഗ്ളിഫിക് ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
6. ഭാഷകളുടെ കാലപഴക്കത്തെകുറിച്ചുള്ള പഠനം?
7. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം?
8. ലോകത്ത് ആദ്യമായി ചെമ്പ് ഉപയോഗിച്ചത്?
9. ലോകത്താദ്യമായി പരുത്തി കൃഷിചെയ്തത്?
10. പരുത്തിയുടെ വീട് എന്നറിയപ്പെടുന്നത്?
11. പരുത്തി ഏതിനം വിളവിന് ഉദാഹരണമാണ്?
12. മെസപ്പൊട്ടോമിയൻ രേഖകളിൽ മെലുഹ എന്ന് പരാമർശിച്ചിരിക്കുന്നത് ഏത് സംസ്ക്കാരത്തെയാണ്?
13. റോമൻ സംസ്ക്കാരം ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. സിന്ധു ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു മൃഗം?
15. സിന്ധു ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ഒരു കാർഷികവിള?
16. വേദങ്ങൾ താഴെ പറയുന്നവയിൽ ആരുടെ സൃഷ്ടിയാണ്?
17. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വർഷം?
18. ഇന്ത്യൻ പുരാവസ്തുഗവേഷണ വകുപ്പ് ആരംഭിച്ചത്?
19. സിന്ധുനിവാസികളുടെ തുറമുഖ കേന്ദ്രം?
20. സിന്ധു കാലഘട്ടത്തിൽ ഇരുനിലകളോടുകൂടിയ വലിയ കെട്ടിടങ്ങളും മഹത്തായ സ്നാനഘട്ടം, മഹത്തായ പത്തായപ്പുരഎന്നിവ എവിടെയാണ്?
21. സിന്ധു നിവാസികൾ ആരാധിച്ചിരുന്ന മൃഗം?
22. സിന്ധു നിവാസികളുടെ പുരുഷ ദൈവം?
23. സിന്ധു നദീതടകാലത്തുണ്ടായിരുന്നതും ഇപ്പോൾ ഭൂമിക്കടിയിലായി എന്നു വിശ്വസിക്കുന്നതുമായ നദി?
24. സിന്ധു സംസ്ക്കാരത്തിന്റെ ന്യൂക്ളിയസ് എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രം?
25. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന സിന്ധു സംസ്ക്കാര കേന്ദ്രം?
26. സിന്ധു സംസ്ക്കാരത്തിന് മുഖ്യമായ വ്യാപാരബന്ധമുണ്ടായിരുന്നത് ഏത് സംസ്ക്കാരവുമായാണ്?
27. സിന്ധു സംസ്ക്കാര ഉദ്ഭവസമയത്തുതന്നെ രൂപംകൊണ്ട മറ്റൊരുപ്രസിദ്ധമായ സംസ്കാരം?
28. സിന്ധു നിവാസികൾ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചത്?
29. ഇന്തോ- യൂറോപ്യൻ ഭാഷകളിൽ രചിക്കപ്പെട്ട ആദ്യഗ്രന്ഥം?
30. ആര്യന്മാരുടെ കാലഘട്ടം?
31. ലോകത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യരൂപങ്ങളാണ്?
32. വേദകാലഘട്ടത്തിലെ നിയമജ്ഞൻ?
33. ആര്യകുലങ്ങൾ തമ്മിലുള്ള പരസ്പര കലഹത്തിന് ഉദാഹരണമായി പറയാവുന്ന വേദങ്ങളിൽ പ്രതിപാദിക്കുന്ന യുദ്ധം?
34. മഴയുടെയും യുദ്ധത്തിന്റെയും ദേവനാണ്?
35. ഋഗ്വേദകാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന മൃഗം?
36. ലാഹോർ ഏത് നദിക്കരയിലെ പട്ടണമാണ്?
37. ആര്യകാലഘട്ടത്തിലെ ഗോത്രസമിതികളാണ്?
38. ഋഗ്വേദത്തിൽ എത്ര ശ്ളോകങ്ങളുണ്ട്?
39. ജാതിവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യഗ്രന്ഥം?
40. ഗായത്രീമന്ത്രം ഏത് വേദത്തിന്റെ ഭാഗമാണ്?
41. ആര്യന്മാരുടെ ആചാരാനുഷ്ഠനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
42. സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?
43. ബുദ്ധമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ്?
44. ജൈനമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ്?
45. ജീവിതത്തിന്റെ അവസാന നാളുകളിൽ ശ്രാവണ ബലഗുളയിൽവച്ച് ജൈനമതം സ്വീകരിച്ച മൗര്യ ചക്രവർത്തി?
46. ആയുർവേദം ഏത് വേദത്തിന്റെ ഭാഗമാണ്?
47. ദുർമന്ത്രങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ വേദം?
48. തവള ശ്ളോകങ്ങൾ ഏത് വേദത്തിൽ ഉൾക്കൊള്ളുന്നു?
49. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
50. മഹാഭാരതത്തിൽ ആകെ എത്രപർവങ്ങളുണ്ട്?

ഉത്തരങ്ങൾ
(1)BC 3000-BC 1500 (2)മധ്യകാലശിലായുഗം (3)നായ (4)സുമേറിയൻസംസ്ക്കാരം (5)ഈജിപ്ഷ്യൻ സംസ്ക്കാരം (6) ഗ്ളോട്ടോ ക്രോണോളജി (7)ചെമ്പ് (8)സിന്ധു നിവാസികൾ (9)സിന്ധു നിവാസികൾ (10)ഇന്ത്യ (11)ഖാരിഫ് (12)സിന്ധു സംസ്ക്കാരം (13)ടൈബർ (14)കുതിര (15)കരിമ്പ് (16)ആര്യന്മാർ (17)1904 (18)കഴ്സൺ പ്രഭു (19)ലോതൽ (20)മോഹൻ ജദാരോയിൽ (21)കാള (22)പശുപതി (23)സരസ്വതി (24)ഹാരപ്പ (25)മോഹൻ ജദാരോ (26)സുമേറിയൻ സംസ്ക്കാരം (27)ഈജിപ്ഷ്യൻ സംസ്ക്കാരം (28) കാർഷിക ഉത്പന്നങ്ങൾ (29)ഋഗ്വേദം (30)ബി.സി 1500നും 600 നും ഇടയിൽ. (31)വേദങ്ങൾ (32)മനു (33)ദശരഞ്ജ (34)ഇന്ദ്രൻ (35)പശു (36)രവി (37)സഭ, സമിതി (38)1028 (39)ഋഗ്വേദം (40)ഋഗ്വേദം (41)യജുർവേദം (42)സാമവേദം (43)ഹീനയാന, മഹായാന (44)ദിഗംബരൻ, ശ്വേതംബരന്മാർ (45)ചന്ദ്രഗുപ്തമൗര്യൻ (46)അഥർവവേദം (47)അഥർവവേദം (48)ഋഗ്വേദം (49)മഹാഭാരതം (50)18

പി.എസ്.സി. എല്ലാ അപേക്ഷകര്‍ക്കും ഫോട്ടോയിലെ തെറ്റുതിരുത്താന്‍ അവസരം

പി.എസ്.സി.യില്‍ ഓണ്‍ലൈനായോ ഒ.ടി.ആര്‍. ആയോ അപേക്ഷ നല്‍കിയ എല്ലാ അപേക്ഷകര്‍ക്കും ഫോട്ടോ സംബന്ധിച്ച തെറ്റുകള്‍ തിരുത്താന്‍ 45 ദിവസം സമയം അനുവദിക്കാന്‍ തീരുമാനമായി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 15വരെ സമയം അനുവദിച്ചത്.

ഫോട്ടോയില്‍ തിയ്യതി രേഖപ്പെടുത്താത്ത പി.എസ്.സി. അംഗത്തിന്റെ ബന്ധുവിനെ നിലവിലെ നിയമം മറികടന്ന് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്ടുമെന്റിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷയെഴുതിച്ചു. സംഭവം 'മാതൃഭൂമി' കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹാള്‍ടിക്കറ്റില്‍ ഫോട്ടോയില്‍ പേരും തിയ്യതിയും ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്ന നിയമമാണ് പി.എസ്.സി. അംഗത്തിന്റെ ബന്ധുവിനായി ഒഴിവാക്കിയത്. കോഴിക്കോടാണ് അംഗത്തിന്റെ ബന്ധുവായ യുവതി പരീക്ഷയെഴുതിയത്.

ഇത്തരത്തില്‍ പേരും തിയ്യതിയും രേഖപ്പെടുത്താത്ത ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പി.എസ്.സി. നേരത്തെ ഒഴിവാക്കിയിരുന്നു.
സംഭവം വിവാദമാവുകയും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയും ചെയ്തതോടെ തിങ്കളാഴ്ച പി.എസ്.സി. അംഗങ്ങളുടെ അടിയന്തര യോഗം ചേരുകയായിരുന്നു. തുടര്‍ന്ന് അപേക്ഷകര്‍ക്കെല്ലാം ഫോട്ടോയുടെ അളവ്, പേര്, തിയ്യതി എന്നിവയില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ 45 ദിവസം സമയം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ അഞ്ചിന് നടക്കുന്ന പി.എസ്.സി. പരീക്ഷ എഴുതുന്നവര്‍ക്കും അതിനു മുമ്പായി തെറ്റുതിരുത്തി എഴുതാം.

എ.പി.പി. നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍, പി.എസ്.സി. അംഗത്തിന്റെ വേണ്ടപ്പെട്ടയാളെ തിരുകിക്കയറ്റിയ സംഭവം വിവാദമായത് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയതായാണ് അറിയുന്നത്
thanks to Kerala PSC questions

Fathers of Different Fields:PSC Guru


1. Father of Astronomy : Copernicus
2. Economics : Adam Smith
3. Biology : Aristotle
4. Chemistry : Antoine Lavoisier
5. Geometry : Euclid
6. History : Herodotus
7. Genetics : G.J. Mendel
8. Botany : Theophrastus
9. Classical mechanics : IsaacNewton
10. Computer : Charles Babbage
11. Comedy : Aristophanes
12. English poetry : GeoffreyChaucer
13. Homeopathy : Heinemann
14. Indian Green Revolution : M.S.Swaminathan
15. India's Communication Revolution : Sam Pitroda
16. Medicine : Hippocrates
17. Modern physics : GalileoGalilei
18. Nuclear physics : Ernest Rutherford
19. Nuclear science : Marie Curie , Pierre Curie
20. Pentium Chip : Vinod Dham
21. Periodic table : Dmitri Mendeleev
22. Political science : NiccolòMachiavelli
23. Quantum mechanics : Max Planck
24. Relativity : Albert Einstein
25. Robotics : Al-Jazari
26. Thermodynamics : Sadi Carnot
27. Zoology : Aristotle

Amen Wins A Canada international film award


Lijo Jose Pellissery's 'Amen' was one of the most talked about movies last year with its hitherto unseen making and narrative style. The movie was a resounding success in the box office as well and the lead actor Fahad Fazil gained a lot of mileage from the movie. The movie continues to make waves as it won the 'Royal Reel Award' at the Canada international film festival. Lijo Jose Pellissery is arguably one of the most promising directors among the young crop and this award will further enhance his credentials.

About the Movie

Amen is a 2013 Malayalam-language romantic musical satire film written by PS Rafeeque and directed by Lijo Jose Pellissery. The film stars Fahadh Faasil, Indrajith Sukumaran, Swati Reddy, Natasha Sahgal and Rachana Narayanankutty in lead roles.

The film moves around the events that happen in a picturesque Kuttanadan village following the arrival of young pastor Vincent Vattolli (Indrajith Sukumaran). The film was released on 22 March 2013, receiving rave reviews from critics and huge response from theatres. The film was a commercial success at the box-office.

Cast

ലോകത്തെ ഏറ്റവും കനംകുറഞ്ഞ് സ്മാര്‍ട്ട്ഫോണ്‍ Gionee S 5.5

ലോകത്തെ ഏറ്റവും കനംകുറഞ്ഞ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി; വില 22,999രൂപലോകത്തെ ഏറ്റവും കനംകുറഞ്ഞ് സ്മാര്‍ട്ട്ഫോണ്‍ ഗോവയില്‍ പുറത്തിറക്കി. ജിയോനി എന്ന കമ്പനിയാണ് ജിയോനി എലിഫെ എസ് 5.5 എന്ന പേരില്‍ കനംകുറ‍‌ഞ്ഞ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്. 22,999 രൂപയാണ് ഈ ഫോണിന്റെ വില. ഫെബ്രുവരിയില്‍ ബാഴ്സലോണയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ഫോണാണ് ഇപ്പോള്‍ പുറത്തിറക്കിയത്. 5.5 എംഎം കനം മാത്രമുള്ള ജിയോനി എലിഫെ എസ് 5.5 സ്മാര്‍ട്ട്ഫോണിന് 130 ഗ്രാം ഭാരമാണുള്ളത്. 5.75 എംഎം കനമുള്ള വിവോ എക്സ്3 എന്ന ഫോണായിരുന്നു ഇതുവരെ ലോകത്തെ ഏറ്റവും കനംകുറ‍ഞ്ഞ സ്മാര്‍ട്ട്ഫോണ്‍.

കോര്‍ണിംഗ് ഗൊറില്ല ഗ്ലാസോട് കൂടിയ അഞ്ച് ഇഞ്ച് ഫുള്‍ എച്ച് ഡി അമോള്‍ഡ് ഡിസ്പ്ലേയാണ് ഈ ഫോണിന്റെ മുഖ്യ സവിശേഷത. 1.7 ജിഗാഹെര്‍ട്സ് മീഡിയടെക്ക് എംപി 6592 ഒക്ടാ കോര്‍ പ്രോസസര്‍, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ജിയോനി എലിഫെ എസ് 5.5ന്റെ പ്രത്യേകതകളാണ്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് റണ്‍ ചെയ്യുന്നത്.

എല്‍ഇഡി ഫ്ലാഷോട് കൂടിയ 13 എംപി ക്യാമറയും വീഡിയോ ചാറ്റിംഗിനും മറ്റുമായി അഞ്ച് എംപി ഫ്രണ്ട് ക്യാമറയും ഈ ഫോണിനുണ്ട്. കണക്ടിവിറ്റി ഓപ്ഷനുകളായി ത്രീജി, വൈഫൈ, ബ്ലൂടൂത്ത് 4.0, ജിപിഎസ് എന്നിവയുമുണ്ട്.
കറുപ്പ്, വെള്ള, പിങ്ക്, നീല, പര്‍പ്പിള്‍ നിറങ്ങളില്‍ ജിയോനി എലിഫെ എസ് 5.5 സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്.
2013ല്‍ ആഗോള വിപണിയില്‍ 24 മില്യണ്‍ ഫോണുകള്‍ വിറ്റഴിച്ച ജിയോനി ഇന്ത്യയില്‍ ഒരു മില്യണ്‍ ഫോണാണ് വിറ്റത്.
photo courtesy phonearena

ആരാധകരെ ഏപ്രിൽ ഫൂളാക്കി നോക്കിയ.


ഈ ഏപ്രിൽ ഫൂൾ ദിനത്തിൽ നോക്കിയ ആരാധകർക്ക് കൊടുത്തത് എട്ടിന്റെ പണിയാണ്.
നോക്കിയയുടെ ആദ്യകാല മോഡലായ 3310 വിൻഡോസ്‌ പ്ലാറ്റ്ഫൊർമിൽ ഇറങ്ങുമെന്നു പറഞ്ഞാണ് ഫൂളാക്കിയത്.
പുതിയ വെർഷൻ നോക്കിയ 3310 ൽ 41 മെഗപിക്സെൽ PureView ക്യാമറയും 3 ഇഞ്ച്‌ ടച് സ്ക്രീനും 
2gb റാമും മറ്റും ഉണ്ടാവുമെന്നാണ് നോക്കിയ പ്രഖ്യാപിച്ചത്.
വാർത്ത‍ കേട്ട നിരവധിയാളുകൾ സംഭവം സത്യമാണെന്ന് കരുതി.
നോക്കിയയുടെ ലുമിയ 1020 യോട് സമാനമായ ഫീചെർസ് ആണ് പുതിയ 3310 നു ഉള്ളത് എന്നാണ് നോക്കിയ പുറത്തുവിട്ടത്.



പുറത്തുവിട്ട മറ്റു ചില 3310 സവിശേഷതകൾ 
Specifications

Display size: 3-inch ‘ClearDiamond’

Display resolution: WXGA (1280 x 768)

Display features: Brightness control, Nokia Glance screen, Refresh rate 60 Hz, Sunlight readability enhancements, Corning® Gorilla® Glass 3, PureMotion HD+, Sculpted glass, Wide viewing angle.

SIM card type: Micro SIM

Charging connectors: Micro-USB

Bluetooth: Bluetooth 4.0

Wi-Fi: WLAN IEEE 802.11 a/b/g/n

Network: 3G

Battery capacity: 1430 mAh

Removable battery: Yes

Wireless charging: No

Processor

Processor type: Dual-core 1.5 GHz

Memory

User data storage: In device

RAM: 2 GB

Mass memory3: 32 GB

Photography

Primary camera sensor size: 41 MP, PureView

Camera Focus Type: Auto focus

ZEISS optics: Yes

Sensor size: 1/1.5 inch

Camera Flash Type: Xenon flash

Main camera features

Main camera – other features: 6-lens optics, Backside-illuminated image sensor, High resolution zoom 3x, Optical image stabilization, PureView

Video

Camera video resolution: 1080p (Full HD, 1920 x 1080)
Camera video frame rate: 30 fps
Camera video zoom: 6 x
Video playback frame rate: 30 fps


  

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

PGA Head Teaching Professional

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google