രണ്ടാമത് മൌണ്ടെയിൻ സൈക്കിൾ റേസ് ഫെബ്രുവരിയിൽ വയനാട്ടിൽ വച്ച് നടത്തപ്പെടും.
കഴിഞ്ഞ വർഷം വൻവിജയമായിരുന്ന ഒന്നാമത് മൌണ്ടെയിൻ സൈക്കിൾ റേസിന്റെ രണ്ടാം ഭാഗം നടത്തുന്നത് ടൂറിസം ഡിപ്പാർട്ട്മെന്റാണ്.
10 ലക്ഷത്തിൽ പരം വിലമതിക്കുന്ന സമ്മാനങ്ങളാണ് ടൂറിസം ഡിപ്പാർട്ട്മെന്റ്റ് ഒരുക്കിയിരിക്കുന്നത്.പൊഴുതന പഞ്ചായത്തിലെ പെരുങ്ങോട-കല്ലൂർ റോഡിനടുത്താണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.
View English Version of this News-Mtb Kerala Mountain Cycle race
അഭിപ്രായങ്ങളൊന്നുമില്ല: