Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

നോക്കിയയുടെ ആദ്യ ഫാബ്ലെടിനു 46990 രൂപാ.

നോക്കിയയുടെ ആദ്യ ഫാബ്ലെറ്റായ ലുമിയ 1520 യ്ക്ക് ഇന്ത്യയിലെ  വില 46990 രൂപ.

പ്രമുഖ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ SNAPDEAL ലിലാണ് ലുമിയ 1520 യ്ക്ക് 46990 രൂപ കൊടുത്തിരിക്കുന്നത്.
ഫുൾ എച്ടി 6 ഇഞ്ച്‌ സ്ക്രീനും QUAD CORE പ്രോസസ്സറും ഉള്ള ഈ വിൻഡോസ്‌ ഫോണിനു 20 MP PureView ക്യാമറയും 2 ജിബി റാമുമുണ്ട്.

ബാക്കി  സ്പെസിഫിക്കേഷനുകൾ ചുവടെ...

Technical Specifications of Nokia Lumia 1520 (Yellow)

TECHNICAL SPECIFICATIONS
In Sales PackageNokia Lumia 1520, Nokia AC-60 MicroUSB Charger, Nokia Charging and Data Cable CA-190CD, Nokia Headset WH-208, Quick guide, SIM Door Key
GENERAL FEATURES
FormFull Touch
SIMNano-SIM
Business FeaturesEmail
Call FeaturesLoud speaker
CPUQuad-core 2.2 GHz Krait 400
GPUAdreno 330
SOFTWARE
OS VersionMicrosoft Windows Phone 8
Operating FreqLTE 800 / 900 / 1800 / 2100 / 2600 - RM-937
RAM2 GB
JavaNo
ProcessorQualcomm MSM8974 Snapdragon 800
GPS SupportYes, with A-GPS support and GLONASS
SensorsAccelerometer, gyro, proximity, compass
DISPLAY
TypeIPS LCD capacitive touchscreen, 16M colors
Size1080 x 1920 pixels, 6 Inches
MultitouchYes
CAMERA
Primary20 MP
Secondary1.2 MP
FlashDual Led Flash
HD RecordingYes
Other Camera FeaturesCarl Zeiss optics, optical image stabilization, autofocus,1/2.5'' sensor size, PureView technology, dual capture, geo-tagging, face detection, panorama
CONNECTIVITY
GPRSYes
EDGEUp to 236.8 kbps
SpeedHSDPA, 42.2 Mbps; HSUPA, 5.76 Mbps; LTE, Cat4, 50 Mbps UL, 150 Mbps DL
WLANWi-Fi 802.11 a/b/g/n/ac, dual-band, Wi-Fi hotspot
BluetoothYes, v4.0 with A2DP
NFCYes
USBYes, microUSB v2.0
2G NetworkYes
3G NetworkYes
4G NetworkYes
DATAGPRS
BrowserHTML5
MEMORY & STORAGE
Internal32 GB
MULTIMEDIA
FM RadioYes
Music PlayerYes
Video PlayerYes
Video RecordingYes
Audio RecordingYes
DIMENSIONS
Size162.8 x 85.4 x 8.7 mm, 120.3 cc (6.41 x 3.36 x 0.34 in)
Weight209 g (7.37 oz)
BATTERY
TypeNon-removable Li-Ion 3400 mAh battery (BV-4BW)
Stand-byUp to 768 h (2G) / Up to 768 h (3G)
Talk timeUp to 27 h 40 min (2G) / Up to 25 h (3G)
SOUND
LoudspeakerYes
3.5mm jackYes
OTHER FEATURES
Music playUp to 124 h
SAR EU0.64 W/kg (head) 0.20 W/kg (body)
SMS MemoryYes
Phone Book MemoryYes
MessagingYes

2013 ൽ ഗൂഗ്ലിളിൽ ഇന്ത്യക്കാർക്ക് ഏറ്റവും പ്രിയം കത്രീന കൈഫും IRCTC യും

2013 ലെ ഗൂഗിളിന്റെ കണക്കു പ്രകാരം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത സെലിബ്രിറ്റി പട്ടം കത്രീന കൈഫിന്.സൽമാൻ ഖാൻ ,സച്ചിൻ ടെൻഡുൽകർ , ദീപികാ പദുകോണ്‍ ,ഷാരൂഖ്‌ ഖാൻ എന്നിവരും ഇന്ത്യക്കാര്ക്ക് ഗൂഗിളിൽ പ്രിയപ്പെട്ടവർ തന്നെ.ഏറ്റവും കൂടുതൽ സേർച്ച്‌ ചെയ്ത വെബ്‌ സൈറ്റ് ഇന്ത്യൻ റെയിൽവേയുടെ IRCTC യ്ക്കാണ് .

കൂടാതെ ഓണ്‍ലൈൻ ഷോപ്പിംഗ്‌ സൈറ്റായ FLIPKART ,OLX പ്രമുഖ സ്പോർട്സ് സൈറ്റായ ESPN ൻറെ ക്രിക്ക് ഇൻഫോ എന്നീ സൈറ്റുകളും  സെർച്ചുകളിൽ മുൻപിലാണ്.
സിനിമകളിൽ മുൻപിൽ ചെന്നൈ എക്സ്പ്രെസ്സും ആഷികി 2 വുമാണ് മുൻപിൽ.
ടെക് രംഗത്ത് സാംസങ്ങിന്റെ ഗാലക്സി S4 ഉം നോകിയയുടെ ലുമിയ 520 യ്ക്കും സെർച്ചുകൾ കൂടുതലാണ്.

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം നാളെ

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം നാളെ ഗവർണർ നിഖിൽ കുമാർ നിർവഹിക്കും . കേരള ക്രിക്കറ്റ് അസോസിയേഷന്റെ വയനാട്ടിലെ കൃഷ്ണഗിരിയിലെ സ്റ്റേഡിയം ചൊവ്വാഴ്ച 4.30 ന് ഗവര്‍ണര്‍ നിഖില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.സി. മാത്യു, ട്രഷറര്‍ ടി. ആര്‍. ബാലകൃഷ്ണന്‍, ജോ.സെക്ര. ജയേഷ് ജോര്‍ജ്, വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ജാഫര്‍ സേട്ട്, സെക്രട്ടറി നാസര്‍ മച്ചാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി. കെ. ജയലക്ഷ്മി, എം. ഐ.ഷാനവാസ് എം. പി, എം. എല്‍. എ.മാരായ എം. വി. ശ്രേയംസ്‌കുമാര്‍, ഐ. സി. ബാലകൃഷ്ണന്‍, ദേശീയക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയംഗം റോജര്‍ ബിന്നി, മുന്‍ ടെസ്റ്റ്താരം ജവഗല്‍ ശ്രീനാഥ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍ എന്നിവര്‍ പങ്കെടുക്കും. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈ ആള്‍ട്ടിട്യൂഡ് ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ഉദ്ഘാടനച്ചടങ്ങിനെ തുടര്‍ന്ന് ചലച്ചിത്ര താരങ്ങളായ മനോജ്‌കെ. ജയന്‍, ലക്ഷ്മി ഗോപാലസ്വാമി, പത്മപ്രിയ, മിയ, ഉത്തര ഉണ്ണി, പിന്നണി ഗായകരായ ചിത്രാ അയ്യര്‍, ശ്രീനിവാസന്‍, അന്‍വര്‍, നിഷാദ്, സിത്താര എന്നിവര്‍ അവതരിപ്പിക്കുന്ന മെഗാഷോ അരങ്ങേറും. സോണി ടി.വി. റിയാലിറ്റിഷോ ജേതാക്കളായ ഉല്ലാസും ഭൂമിയും അവതരിപ്പിക്കുന്ന റോക്ക് ഡാന്‍സ് ചടങ്ങിന്റെ ആകര്‍ഷണമാണ്. 12 കലാകാരന്‍മാര്‍ ചേര്‍ന്ന് ഫ്യൂഷന്‍ മ്യൂസിക്ക് അവതരിപ്പിക്കും. കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം പാസ്മൂലം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും പാസ് ഇല്ലാത്തവര്‍ക്കും ഉദ്ഘാടനച്ചടങ്ങുകളും കലാപരിപാടികളും കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്- ബാംഗ്ലൂര്‍ 212 ദേശീയപാതയില്‍ കൃഷ്ണഗിരി ടൗണില്‍നിന്ന് നൂറ് മീറ്റര്‍ ദൂരത്താണ്‌സ്റ്റേഡിയം. ടേബിള്‍ടോപ്പ് സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി ബര്‍മുഡ ഗ്രാസാണ് ഉപയോഗിച്ചത്. വിദേശ രാജ്യങ്ങളിലേതുപോലെയുള്ള ഗ്രാസ് മൗണ്ടുകള്‍ സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്.

പവലിയന്‍ നിര്‍മാണത്തിനായി പരിസ്ഥിതിക്ക് യോജിച്ച നാച്ച്വറല്‍ സ്റ്റോണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരേ സമയം 10000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുവുമുണ്ട്. 90 മീറ്ററാണ് സ്റ്റേഡിയത്തിന്റെ വൃത്തപരിധി. രാജ്യത്തെ പ്രധാനപ്പെട്ട ടെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളേക്കാള്‍ 20 മീറ്റര്‍ അധികംവരുമിത്. വടകരയില്‍നിന്ന് കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ചാണ് സ്റ്റേഡിയത്തിലെ അഞ്ചു പിച്ചുകളും തയ്യാറാക്കിയത്. മഴപെയ്താല്‍ ഗ്രൗണ്ടില്‍വെള്ളം കെട്ടിക്കിടക്കാത്ത വിധത്തില്‍ശാസ്ത്രീയമായാണ് ഡ്രെയിനേജ് നിര്‍മാണം. മഴതോര്‍ന്ന് അരമണിക്കൂറിനുള്ളില്‍തന്നെ കളി പുനരാരംഭിക്കാന്‍ സാധിക്കും. 3 സ്ട്രിപ്പ് ആധുനിക ഇന്‍ഡോര്‍ പ്രാക്ടീസ്‌സൗകര്യവും കൃഷ്ണഗിരിസ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏത് അന്താരാഷ്ട്ര സ്റ്റേഡിയത്തോടും കിടപിടിക്കുന്ന പ്ലയേഴ്‌സ് റൂം, ഡൈനിങ് ഹാള്‍, പ്ലെയേഴ്‌സ് ട്രീറ്റ്‌മെന്റ്‌റൂം, കളിക്കാര്‍ക്കുള്ള ഡോര്‍മിറ്ററിസൗകര്യം, വിവിധ ഓഫീസുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പവലിയന്റെ ഒന്നാം നിലയില്‍ 10 അത്യാധുനിക ഗസ്റ്റ്‌റൂമുകളുടെയും ഫിറ്റ്‌നസ് സെന്ററിന്റെയും നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും. പതിനൊന്നേക്കര്‍ സ്ഥലത്ത് 6.5 കോടിരൂപ ചെലവിട്ടാണ്‌സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ദേശീയ ക്രിക്കറ്റ് താരങ്ങളായിരുന്ന സുനില്‍ജോഷി, റോബിന്‍സിങ് എന്നിവരാണ് 2009 ഫെബ്രുവരിയില്‍ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തത്.
wayand news

ഫെയ്സ്ബുക്കില്‍ ദുഃഖ വാര്‍ത്തകള്‍ക്ക് അനുശോചനം പ്രകടിപ്പിക്കാന്‍ ഇനി സഹതാപ ബട്ടണും

ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന മരണ വാര്‍ത്തകള്‍ക്കും, സങ്കടകരമായ മറ്റു വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക എന്നത് ഒരു വിരോധാഭാസമാണ്. വാര്‍ത്ത അറിഞ്ഞതിലുള്ള ദുഖം അറിയിക്കാന്‍ ലൈക്ക് ചെയ്യുക അല്ലാതെ നിലവില്‍ വേറെ ഒരു പോംവഴിയില്ല. സിമ്പതി ബട്ടണ്‍ വഴി അത് മാറ്റുവാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്.

ദുഃഖ വാര്‍ത്തകളോട് ഉപയോക്താക്കള്‍ക്ക് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് സിമ്പതി ബട്ടണ്‍ കൊണ്ടുവരുന്ന കാര്യം ഹഫിംങ്ങ്ടണ്‍ പോസ്റ്റാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് എഞ്ചിനീയര്‍ ഡാന്‍ മുറിയെല്ലോയെ ഉദ്ദരിച്ചാണ് ഹഫിംങ്ങ്ടണ്‍ പോസ്റ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ തങ്ങളുടെ സ്റ്റേറ്റസ് ഇമോഷണല്‍ ലിസ്റ്റില്‍ നിന്ന് നെഗറ്റീവ് ഇമോഷണുമായ ടാഗ് ചെയ്യുകയാണെങ്കില്‍ ലൈക്ക് ബട്ടണ് പകരം ആ സ്ഥാനത്ത് സിമ്പതി ബട്ടണായിരിക്കും വരുക.

സാഡ്, ഡിസ്പേര്‍ട്ട് തുടങ്ങിയ പേരിലായിരിക്കും ഈ ബട്ടണ്‍ ചിലപ്പോള്‍ അവതരിപ്പിക്കുക. ഈ പുതിയ ബട്ടണുകള്‍ ഏത് സമയത്തും നിലവില്‍ വരാം എന്നാണ് ഫെയ്സ്ബുക്ക് എഞ്ചിനീയര്‍മാര്‍ പറയുന്നത്. നേരത്തെ തന്നെ ഡിസ് ലൈക്ക് ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നിലവില്‍ വന്നിരുന്നില്ല.

രണ്ടാമത് മൌണ്ടെയിൻ സൈക്കിൾ റേസ് വയനാട്ടിൽ

രണ്ടാമത് മൌണ്ടെയിൻ സൈക്കിൾ റേസ് ഫെബ്രുവരിയിൽ വയനാട്ടിൽ വച്ച് നടത്തപ്പെടും.
കഴിഞ്ഞ വർഷം വൻവിജയമായിരുന്ന ഒന്നാമത് മൌണ്ടെയിൻ സൈക്കിൾ റേസിന്റെ രണ്ടാം ഭാഗം നടത്തുന്നത് ടൂറിസം ഡിപ്പാർട്ട്മെന്റാണ്.

   10 ലക്ഷത്തിൽ പരം വിലമതിക്കുന്ന സമ്മാനങ്ങളാണ് ടൂറിസം ഡിപ്പാർട്ട്മെന്റ്റ് ഒരുക്കിയിരിക്കുന്നത്.പൊഴുതന പഞ്ചായത്തിലെ പെരുങ്ങോട-കല്ലൂർ റോഡിനടുത്താണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്.

View English Version of this News-Mtb Kerala Mountain Cycle race

2th Kerala Ultimate Mountain Bike Challenge will take place in Wayanad

    2th Kerala Ultimate Mountain Bike Challenge will take place in Wayanad - a green paradise in Kerala.
  Come February, adventure aficionados across the globe will gear up for an adventure ride in Gods' Own Country. The success of the previous year's Mountain Biking has triggered a great deal of enthusiasm. The second edition of the event is all set to be flagged off on Feb 15, 2014. An initiative of the Department of Tourism, MTB Kerala was the first of its kind in the State when it was announced two years ago. Today, this mountain cycling challenge has proved its stature, marked by loads of thrill and fun. This time, the event is poised to scale new heights and will take the riders to the hills, valleys and mountains of  Wayanad district in the state of Kerala in India- a green paradise in Kerala.

MTB Kerala race will be held in two categories:International Cross-Country Competition XCO (Elite Men) and National Cross-Country Competition XCO (Elite Men).
There is no entry fee set for the second edition of MTB Kerala.The event is only open to male participants and the national participant's who wishes to take part should submit a concern letter from CFI (Cycling Federation of India).The race is open to both professional & amateur riders.food and accommodation is available for the participants. Visit Registration page for more.Online registration is available in the website. Those who wish to participate have to register the details on the Registration form available in the MTBKERALA's official site.

MTB Track details
Hill streches near Perungoda-Kallor Road in Pozhuthana Panchayath, Wayanad, has been selected as the track with approximate length of 4.8 kilometers.

Reaching Kerala
Kerala is easily accessible, as the State is well connected by all major systems of transport. A beautiful holiday destination, Kerala is well connected by Air, Rail and Road. The pristine destination of Wayanad can be easily accessed by air and rail.

Reaching Wayanad by Air
Kozhikode International Airport is the nearest airport, situated at a distance of about 100 km from Kalpetta (district headquarters of Wayanad). Mysore Airport is about 140 km from Kalpetta and Bangalore International Airport is at a distance of approximately 280 km from Kalpetta.

Reaching Wayanad by Rail
Nearest Railway Station: Kozhikode Railway Station, about 75 km from Kalpetta. Tourists have the option to take buses or cabs from Kozhikode to reach Wayanad via the famous Thamarassery Pass.

ChanGe2smart.COM

  • ()
()
Tagged

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google