Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

പട്ടി കാർ ഓടിക്കുന്ന അൽഭുദകരമായ വീഡിയോ..

ലോകത്തിൽ  ആദ്യമായി ഒരു പട്ടി കാർ ഓടിക്കുന്നു
പട്ടികളെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന സ്കൂളും ഉണ്ടത്രേ ...

വളഞ്ഞ ഡിസ്പ്ളേ, പോറല്‍ തനിയെ മായ്ക്കും, ഇതാ ‘എല്‍ജി ജി ഫ്ളക്സ്

വളഞ്ഞ ഡിസ്പ്ളേയുള്ള ഗ്യാലക്സി റൗണ്ട് സാംസങ് അവതരിപ്പിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടേയുള്ളൂ. ‘സാംസങ്ങേ ഞെട്ടിക്കോ’ എന്നുപറഞ്ഞ് അവരുടെ നാട്ടില്‍തന്നെയുള്ള എതിരാളി എല്‍ജിയും അകത്തേക്ക് വളഞ്ഞ ഡിസ്പ്ളേയുള്ള ഫാബ്ലറ്റുമായി രംഗത്തിറങ്ങി. വളഞ്ഞ ഡിസ്പ്ളേ കൊണ്ട് എന്താണ് ഉപകാരം എന്നുമാത്രം ചോദിക്കരുത്. എല്ലാം ഓരോരോ മറിമായങ്ങള്‍ എന്നേ പറയേണ്ടൂ.
5.7 ഇഞ്ചുള്ള ഗ്യാലക്സി നോട്ടിലാണ് സാംസങ് വളഞ്ഞ ഡിസ്പ്ളേ ഘടിപ്പിച്ചത്. ആറ് ഇഞ്ചുള്ള പ്ളാസ്റ്റിക് ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡിസ്പ്ളേയുള്ള (P-OLED) ‘എല്‍ജി ജി ഫ്ളക്സ്’ ( LG G Flex) ആണ് പുതിയ നടുവളഞ്ഞ ഈ പുതിയ വിദ്വാന്‍. എല്‍ജിയുടെ ഈ വളഞ്ഞ ഫോണ്‍ നവംബറില്‍ കൊറിയയില്‍ മാത്രമാണ് ലഭ്യമാവുക. വിലയെക്കുറിച്ച് സൂചനകളില്ല. ഗ്ളാസിന് പകരം നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്ളാസ്റ്റികിലാണ് ഡിസ്പ്ളേ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ഏറെ കനക്കുറവും ഭാരക്കുറവുമാണ്. ഒരു പിക്സലില്‍ മൂന്ന് ഉപ പിക്സല്‍ കാട്ടുന്നതിലൂടെ വ്യക്തത കൂട്ടാന്‍ റിയല്‍ ആര്‍ജിബി (റെഡ്, ഗ്രീന്‍, ബ്ളൂ) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

സാംസങ് ഒരു വശത്തുനിന്ന് മറുവശത്തേക്ക് (side to side) വളഞ്ഞ ഡിസ്പ്ളേയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ എല്‍ജി മുകളില്‍ നിന്ന് താഴേക്ക് ആണ് ഡിസ്പ്ളേ വളച്ചിരിക്കുന്നത്. എന്നിട്ട് ‘വെര്‍ട്ടിക്കലി കര്‍വ്ഡ്’ എന്ന് പേരുമിട്ടിട്ടുണ്ട്. പുതിയ രൂപം മൈക്രോ ഫോണും വായും തമ്മിലുള്ള അകലം കുറച്ച് വ്യക്തതയുള്ള ശബ്ദം ലഭിക്കാന്‍ ഉപകരിക്കുമെന്ന് കമ്പനി പറയുന്നു. മാത്രമല്ല, പാന്‍റിന്‍റ പിന്‍ പോക്കറ്റിലിട്ട് കൂടുതല്‍ സൗകര്യപ്രദമായി കൊണ്ടുനടക്കാനും ഈ രൂപമാറ്റം സഹായിക്കുമത്രെ.

ചെറിയ പോറലുകള്‍ മിനിറ്റുകള്‍ക്കകം തനിയെ മായുന്ന സംരക്ഷണ കോട്ടിങ്ങുള്ള പിന്‍ഭാഗം, ലോക്ക് സ്ക്രീനില്‍വെച്ചുതന്നെ ഫോട്ടോകള്‍, വീഡിയോകള്‍, യൂ ടൂബ് എന്നിവ എടുക്കാന്‍ സഹായിക്കുന്ന ‘ക്യൂ തിയേറ്റര്‍’, നേരത്തെ എല്‍ജി ജി2വില്‍ കണ്ട കാമറക്കടുത്തുള്ള വോള്യം കൂട്ടാനും കുറക്കാനുമുള്ള പിന്‍ കീ, പലകാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ ഇരട്ട വിന്‍ഡോ, ഫേസ് ഡിറ്റക്ഷന്‍, കാമറ ടൈമര്‍, അര്‍ജന്‍റ് കോള്‍ അലര്‍ട്ട് എന്നിവക്ക് പിന്‍ കീ എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍, ഫോണ്‍ കൈയില്‍ പിടിക്കുന്ന തരത്തിനനുസരിച്ച് വാള്‍പേപ്പര്‍ മാറുന്ന സ്വിങ് ലോക്ക് സ്ക്രീന്‍, അണ്‍ലോക്കിങ് സ്ക്രീനിലെ പലയിടങ്ങളില്‍ തൊടുമ്പോള്‍ പല ഇഫക്ടുകള്‍ എന്നിവയാണ് പുതിയ വിശേഷങ്ങള്‍. ടൈറ്റന്‍ സില്‍വര്‍ നിറത്തില്‍ മാത്രമാണ് ലഭിക്കുക.

1280 x 720 പിക്സല്‍ ഹൈ ഡെഫനിഷന്‍ സ്ക്രീന്‍, ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, രണ്ട് ജി.ബി റാം, 2.2 ജിഗാഹെര്‍ട്സ് നാലുകോര്‍ സ്നാപ്ഡ്രാഗണ്‍ 800 പ്രോസസര്‍, ഗ്രാഫിക്സിന് അഡ്രീനോ 330 ജി.പി.യു, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി കാര്‍ഡിട്ട് കൂട്ടാം, 3500 എം.എ.എച്ച് ബാറ്ററി, 13 മെഗാപിക്സല്‍ പിന്‍ കാമറ, 2.1 മെഗാപിക്സല്‍ മുന്‍ കാമറ, 177 ഗ്രാം ഭാരം, വിവിധ ഭാഗങ്ങളില്‍ 7.9, 8.7 മില്ലീമീറ്റര്‍ കനം, ഫോര്‍ജി ലോങ് ടേം ഇവല്യൂഷന്‍ പിന്തുണ, ബ്ളൂടൂത്ത് 4.0, യു.എസ്.ബി 3.0, വൈ ഫൈ, എന്‍.എഫ്.സി എന്നിവയാണ് സാദാ പ്രത്യേകതകള്‍.
SOURCE

സന്തോഷ്‌ പണ്ഡിറ്റിന്റെ പുതിയെ സിനിമയിലെ ഗാനം ഇതാ പുറത്ത് !!

ദയവായി ഗര്‍ഭിണികള്‍ ,ഹൃദ്രോഗികള്‍ ഈ വീഡിയോ കാണരുത് !!! സന്തോഷ്‌ പണ്ഡിറ്റിന്റെ പുതിയെ സിനിമയിലെ ഗാനം ഇതാ പുറത്ത് !!
ഒന്ന് കണ്ടു നോക്കൂ...

ഫുൾഎച്ഡി ഡിസ്പ്ലേയുമായി മൈക്രോമാക്സിന്റെ ക്യാൻവാസ് ടർബോ

ക്യാൻവാസ് ഗണത്തിലേക്ക് പുതിയ അങ്ങവുമായി മൈക്രോമാക്സ്.
5 ഇഞ്ച്‌ ഫുൾഎച്ഡി ഡിസ്പ്ലേയുമായി ഇറങ്ങുന്ന ക്യാൻവാസ് ടർബോ ആണ് പുതിയ അംഗം . Quadcore പ്രോസസറും 8MP റിയർ ക്യാമറയുമായി വരുന്ന ക്യാൻവാസ് ടർബോയ്ക്ക് 
2GB റാമും 5 MP ഫ്രണ്ട് ക്യാമറയും ഉണ്ട് .
ANDROID 4.2.1 ൽ വർക്ക് ചെയ്യുന്ന ക്യാൻവാസ് ടർബോയ്ക്ക് ഏകദേശം 20000 രൂപ വില വരും

ഇതാണ് ചാകര

ഇതാണ് ചാകര

ബെറ്റ് വെക്കാം..ഇങ്ങനെ ഒരു കഴിവ് ഉള്ള മനുഷ്യനെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല

ഇളനീർ ഉണ്ടാക്കുന്ന മെഷീൻ

ഇളനീർ ഉണ്ടാക്കുന്ന മെഷീൻ

മൊബൈല്‍ കരുത്തില്‍ സാംസങിന് 26 ശതമാനം ലാഭവര്‍ധന

സ്മാര്‍ട്ട്‌ഫോണ്‍ വിപണി സാംസങിനെ വീണ്ടും തുണച്ചു. ഈ സാമ്പത്തികവര്‍ഷത്തെ മൂന്നാംപാദത്തില്‍ 26 ശതമാനമാണ് കമ്പനിയുടെ ലാഭത്തിലെ വര്‍ധന. ഇക്കാര്യത്തില്‍ മെമ്മറി ചിപ്പ് ബിസിനസും കമ്പനിക്ക് തുണയായതായി വിലയിരുത്തപ്പെടുന്നു. 2013 ജൂലായ്-സപ്തംബര്‍ കാലത്ത് സാംസങ് നേടിയ ലാഭം 760 കോടി ഡോളര്‍ (47,000 കോടി രൂപ) ആണ്
സാംസങിന് കഴിഞ്ഞ പാദത്തില്‍ റിക്കോര്‍ഡ് ലാഭം ലഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആ പ്രവചനം ശരിവെച്ചിരിക്കുകയാണ് ഇപ്പോള്‍ പുറത്തുവന്ന കണക്ക്. 

കമ്പനിയുടെ വരുമാനം വര്‍ധിക്കത്തക്ക വിധം പുതിയ ഉത്പന്നങ്ങള്‍ തുടരെ പുറത്തിറക്കാന്‍ സാംസങിന് കഴിയുന്നുണ്ട്. ഏറ്റവുമൊടുവില്‍ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് ആണ് സാംസങ് രംഗത്തെത്തിച്ചത്.

നവീനത ഉറപ്പാക്കുംവിധം ഗവേഷണരംഗത്ത് വലിയ മുതല്‍മുടക്ക് സാംസങ് നടത്തുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് പിന്നില്‍ ഇതും ഒരു ഘടകമാണെന്ന് വിലയിരുത്തപ്പെടുന്നു. 

മാത്രമല്ല, അര്‍ധചാലക രംഗത്തും സാംസങിന്റെ ബിസിനസ് കരുത്താര്‍ജിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍, അതിന് മുമ്പത്തെ മൂന്നു മാസത്തെ അപേക്ഷിച്ച് മെമ്മറി ചിപ്പ് കച്ചവടത്തില്‍ 12 ശതമാനം വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്.

4G സ്മാർട്ട്‌ഫോണുമായി XOLO

4G യിൽ വർക്ക് ചെയ്യുന്ന തങ്ങളുടെ ആദ്യത്തെ സ്മാർട്ട്‌ഫോണുമായി XOLO.
അടുത്ത് തന്നെ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന XOLO LT900 , സ്നാപ്ഡ്രാഗണ്‍  S4  DUAL CORE പ്രോസ്സസറിലാണ് പ്രവർത്തിക്കുന്നത്. 4.3 ഇഞ്ച്‌ ഓഗസ് ദിസ്പ്ലയുള്ള ഫോണിനു 8 MP ക്യാമറയും 1GB റാമുമാണ് ഉള്ളത്.
android 4.2.2 യിൽ പ്രവര്ത്തിക്കുന്ന XOLO LT 900 യുടെ ബാക്കി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലാ..

ടാബ്ലെറ്റും ഫാബ്ലെറ്റുകളുമായി നോക്കിയ

തങ്ങളുടെ ആദ്യ ടാബ്ലെറ്റും ഫാബ്ലെറ്റുകളുമായി നോക്കിയ.ദുബൈയിൽ നടന്ന ചടങ്ങിലാണ് മൂന്നു നോക്കിയ ലുമിയ  താരങ്ങളുടെ അവതരണം നടന്നത് . മൈക്രോസോഫ്റ്റ് ഏറ്റെടുത്തശേഷമുള്ള ആദ്യത്തെ അവതരണമാണിത്.ആദ്യ നോക്കിയ ടാബ്ലെറ്റായ ലുമിയ 2520 യും ഫബ്ലെറ്റ് ഗണത്തിൽപ്പെട്ട ലുമിയ 1520യും 1320 യുമാണ് പുറത്തിറങ്ങിയത് .
ഇതിൽ 2520 യ്ക്കും 1520 യ്ക്കും ഫുൾഎച്ഡി ഡിസ്പ്ലയാണ് ഉള്ളത്.

10.1 ഇഞ്ച് ഫുള്‍ എച്ച്.ഡി. എ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ലൂമിയ 2520 ല്‍. റെസല്യൂഷന്‍ 1920 X 1080 പിക്‌സല്‍. അതായത് 218 പിക്‌സല്‍ പെര്‍ ഇഞ്ച് ( 218ppi ). ലൂമിയ സ്മാര്‍ട്ട് ഫോണുകളിലെ ക്ലിയര്‍ബാക്ക് ഡിസ്‌പ്ലേ ഫില്‍റ്ററും ( Clear Black Display Filter ) ഇതിലുണ്ട്. സൂര്യപ്രകാശത്തിലും മികച്ച ഡിസ്‌പ്ലേ ഇത് നല്‍കും.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ആര്‍.ടി.8.1 ആണ് ( Windows RT8.1 ) ഓപ്പറേറ്റിങ് സിസ്റ്റം. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ്2 എന്ന മോഡലില്‍ മാത്രമേ നിലവില്‍ ഈ ഒ.എസ്. ഉപയോഗിക്കുന്നുള്ളൂ. നോക്കിയ മത്സരിക്കുന്നത് ഈ മോഡലുമായാണ്.

2.2 ഗിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 800 പ്രോസസ്സറാണ് നോക്കിയ ടാബിന് കരുത്തേകുന്നത്. ഒപ്പം 2. ജി.ബി. റാമും. 32 ജി.ബി.യാണ് ഇന്‍ബില്‍റ്റ് മെമ്മറി. 32 ജി.ബി.യുടെ മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം. ബാറ്ററി 8000 എം.എ.എച്ച്. 10 മണിക്കൂര്‍ തുടര്‍ച്ചയായ ഉപയോഗത്തിന് ഇത് സഹായിക്കും

അതിവേഗം ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഉണ്ട്. ഇതുവഴി അരമണിക്കൂര്‍ കൊണ്ട് 50 ശതമാനവും ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനവും ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രാവേളകളിലും മറ്റും ഇത് ഏറെ സഹായം ചെയ്യും. ലൂമിയ പരമ്പരയിലെ ചില സ്മാര്‍ട്ട്‌ഫോണുകളില്‍ നിലവില്‍ ഈ സൗകര്യമുണ്ട്.

6.7 മെഗാപിക്‌സലിന്റേതാണ് പ്രധാന ക്യാമറ. മുന്‍ ക്യാമറ രണ്ട് മെഗാപിക്‌സല്‍. പതിവ് ക്യാമറാ ആപ്ലിക്കേഷനുകള്‍ക്ക് പുറമേ 'വീഡിയോ ഡയറക്ടര്‍' എന്ന പുതിയ ആപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എഡിറ്റിങ്, സൗണ്ട് എഫക്ട്‌സ്, ബാക്ക് ഗ്രൗണ്ട് മ്യൂസിക്, ടൈറ്റിലുകള്‍ തുടങ്ങിയവ നല്‍കാം.

ലൂമിയ ഫോണുകളില്‍ തത്കാലം ഈ സൗകര്യം ലഭിക്കില്ല. എന്നാല്‍ ഫോണിലെ വീഡിയോ ടാബിലേക്ക് മാറ്റി ഇതെല്ലാം ചെയ്യാം. ഇങ്ങനെ വീഡിയോ ടാബിലേക്ക് മാറ്റുന്നതിനായി പുതിയ മൊബൈല്‍ ആപ്പ് നോക്കിയ ലഭ്യമാക്കും.

മൈക്രോസോഫ്റ്റ് ഓഫീസ്, ഔട്ട്‌ലുക്ക്, സ്‌കൈഡ്രൈവ്, എക്‌സ്‌ബോക്‌സ്, പതിവ് ഗെയിമുകള്‍ എന്നിവയ്ക്ക് പുറമേ ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ഇതില്‍ പ്രീഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

ഗ്ലോസി ഫിനിഷിങ്ങുള്ള മോഡല്‍ ചുവപ്പ്, വെളുപ്പ് നിറങ്ങളിലും മറ്റ് ഫിനിഷിങ്ങിലുള്ളത് കറുപ്പ്, സിയാന്‍ എന്നീ നിറങ്ങളിലും ലഭിക്കും.

വോള്യം കണ്‍ട്രോള്‍, പവര്‍/ലോക് ബട്ടണുകള്‍ ടാബിന്റെ മുകള്‍വശത്താണ്. വലതുവശത്ത് യു.എസ്.ബി., എച്ച്.ഡി.എം.ഐ. പോര്‍ട്ടുകള്‍. ഇടത്ത് ഹെഡ്‌ഫോണ്‍ ജാക്ക്, ചാര്‍ജിങ് പോര്‍ട്ടും.

വൈഫൈയ്ക്ക് പുറമെ 4ജി കണക്ടിവിറ്റിയും ഉണ്ടാകും. ഈ സൗകര്യങ്ങളുള്ള ആദ്യ ഫുള്‍ എച്ച്.ഡി. ടാബ്‌ലറ്റ് ആണ് ഇതെന്ന് നോക്കിയ പറയുന്നു. തൊട്ടുപിന്നാലെ ഇറങ്ങിയ ഐപാഡിന്റെ ചില പതിപ്പുകളില്‍ ഈ സൗകര്യങ്ങളുണ്ട്. വെറുതെയല്ല നോക്കിയ ലോഞ്ചിങ് നേരത്തേ ആക്കിയത്!

നികുതികള്‍ക്ക് പുറമേ 499 ഡോളര്‍ (ഏകദേശം 30,800രൂപ) ആയിരിക്കും അമേരിക്കയില്‍ ലൂമിയ 2520 ന്റെ വില. ടാബുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന നോക്കിയ പവര്‍ കീബോര്‍ഡ് വേണമെങ്കില്‍ 149 ഡോളര്‍ (ഏകദേശം 9,100 രൂപ) അധികം നല്‍കണം.

9.7 ഇഞ്ച് വലിപ്പമുള്ള ഐപാഡ് എയറുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ക്രീനിന്റെ കാര്യത്തില്‍ ലൂമിയ 2520 ആണ് മുന്നില്‍. ഡിസ്‌പ്ലേയില്‍ തിരിച്ചും. 2048 X 1536 പിക്‌സലാണ് ' ഐപാഡ് എയറി'ന്റെ റെസല്യൂഷന്‍. പക്ഷെ, പകല്‍ വെളിച്ചത്തില്‍ കൂടുതല്‍ വ്യക്തത നോക്കിയ അവകാശപ്പെടുന്നുണ്ട്.

ക്യാമറയുടെ കാര്യത്തില്‍ നോക്കിയ തന്നെയാണ് ഒരു ചുവട് മുന്നില്‍. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ വ്യത്യസ്തമായതിനാല്‍ ഇവയെ അങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റില്ല. അത് ഉപയോഗിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. പ്രോസസ്സറിന്റെ കാര്യത്തിലും ഈയൊരു പ്രശ്‌നമുണ്ട്.

6 ഇഞ്ച്‌ ഡിസ്പ്ലയും 20 MP PUREVIEW ക്യാമറയും Quadcore പ്രോസസറും ഉള്ള കരുത്തനായ 1520 ഫാബ്ലെറ്റ് വിപണിയിൽ കരുത്തനായ സ്ഥാനര്തിയാണ് .
സാധാരണക്കാരെ മുന്നില് കണ്ടുകൊണ്ട് ഇറക്കിയ മോഡലാണ്1320 
5 മെഗാപിക്സെൽ കാമറയും 6 ഇഞ്ച്‌ എച്ഡി ഡിസ്പ്ലയുമാണ് 1320 യ്ക്ക് ഉള്ളത് ഒന്നിന്റെയും വിലവിവരം പുറത്തു വന്നിട്ടില്ല . കാത്തിരിക്കാം അല്ലെ ?
BY VINAY KRISHNAN

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google