Slider[Style1]

Style2

Style3[OneLeft]

Style3[OneRight]

Style4

Style5[ImagesOnly]

Style6

6" ഇഞ്ച്‌ സ്ക്രീനുമായി നോക്കിയയുടെ ആദ്യ ഫാബ്ലെറ്റ്

 നോക്കിയ പുതിയ പരീക്ഷണങ്ങളിലേക്ക്
ലുമിയ 1520 ,ബന്ടിറ്റ് എന്നീ പേരുകളിൽ അറിയപ്പെടുന്ന നോക്കിയയുടെ ആദ്യ ഫാബ്ലെറ്റ്
1080p എച്ച്ഡി സ്ക്രീനുമയാണ് വരുന്നതെന്നും അത്WINDOWS 8 GDR3 അപ്ഡെയ്ടിലാണ് പ്രവർത്തിക്കുകയെന്നുമാണ് ടെക് പണ്ഡിതന്മാർ പറയുന്നത് .

നാളെ ഒരു നോക്കിയ WORLD PREMIER SHOW (august 28) നടക്കാനിരിക്കെ അത് ഫാബ്ലെടിന്റെ അവതരണം ആയിരിക്കും എന്ന് കരുതാം ..

by vinay krishnnan

മാരുതി സ്റ്റിംഗ്രേ ലോഞ്ച് ചെയ്തു

മാരുതി സുസൂക്കി സ്റ്റിംഗ്രേ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. മാരുതി വാഗണ്‍ ആറിന് സമാനമായ ഡിസൈന്‍ ശൈലിയില്‍ വരുന്ന, കൂടുതല്‍ സ്‌പോര്‍ടി സൗന്ദര്യം പേറുന്ന ഈ വാഹനം 4.09 ലക്ഷം രൂപയില്‍ തുടക്കവില കാണുന്നു. വാഗണ്‍ ആര്‍ സ്റ്റിംഗ്രേ എന്ന പേരാണ് നേരത്തെ പൊതുവില്‍ പറയപ്പെട്ടിരുന്നതെങ്കിലും മാരുതി സുസൂക്കി സ്റ്റിംഗ്രേ എന്ന പേരിലാണ് ലോഞ്ച് നടന്നിരിക്കുന്നത്. രണ്ട് വേരിയന്റുകളില്‍ സ്റ്റിംഗ്രേ വിപണിയില്‍ ലഭ്യമാകും. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ പതിപ്പുകളിലാണ് വരുന്നത്. വിഎക്‌സ്‌ഐ പതിപ്പിന് ഒരു ഓപ്ഷണല്‍ പാക്കേജും നല്‍കും.

 BY vinay krishnan

ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോകത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

ജപ്പാനെ മറികടന്ന് ഇന്ത്യ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. അമേരിക്കയും, ചൈനയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. പ്രമുഖ ഇന്ററ്‌നെറ്റ് വിശകലന ഏജന്‍സിയായ കോംസ്കോറാണ് ഈ റിപ്പോര്‍ട്ട്‌ പുറത്തു വിട്ടത്. ഇന്ത്യയില്‍ ഇപ്പോള്‍ 74 ദശലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉണ്ട്. 2012 മാര്‍ച്ചിലെ കണക്കിനെക്കള്‍ 31 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ മുഖ്യപങ്കും മൊബൈല്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് വഴിയാണ് വരുന്നത്. ഡോങ്കിള്‍ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് ഉപഭോഗത്തിനും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ നാലില്‍ മൂന്ന് പങ്കും 35 വയസില്‍ താഴെയുള്ളവരാണ്. ഇന്ത്യയിലെ ആകെയുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ സ്ത്രീകള്‍ 40 ശതമാനത്തില്‍ കുറവ് മാത്രമേ വരൂ.
സോഷ്യല്‍ മീഡിയ വെബ്സൈറ്റ്കളും, ഇമെയിലും നോക്കാനാണ് ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ പകുതിയില്‍ അധികം സമയവും ചിലവഴിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റ് ഗൂഗിള്‍ ആണ്. രണ്ടാം സ്ഥാനം ഫെയ്സ്ബുക്കിനാണ്. തുടര്‍ന്നുള്ള സ്ഥാനം യാഹൂ, മൈക്രോസോഫ്റ്റ്, വിക്കിപീഡിയ എന്നിവക്കാണ്.
ഫെയ്സ്ബുക്ക് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ ഉള്ള സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ ലിങ്ക്ഡിന്‍, ട്വിറ്റെര്‍ എന്നിവയാണ്. ഗൂഗിള്‍ ആണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട സെര്‍ച്ച്‌ എഞ്ചിന്‍. ഇ-കോമ്മേര്‍സ് വെബ്സൈറ്റ് വഴിയുള്ള വ്യാപാരത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
by vinay krishnan.

നോക്കിയ ലൂമിയ 625 മുന്‍കൂര്‍ ബുക്ക് ചെയ്യാം. വില 19,499 രൂപ.

  നോക്കിയ ലൂമിയ 625 ന്റെ മുന്‍കൂര്‍ ബുക്കിങ് flipkart        ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ആരംഭിച്ചു. 4.7 ഇഞ്ച് ഡിസ്‌പ്ലെയോടു  കൂടിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ 19,499 രൂപയ്ക്ക് ബുക്ക് ചെയ്യാം.  ആഗസ്ത് അവസാന വാരം ഈ ഫോണ്‍ എത്തുമെന്ന്  കരുതുന്നതായി ഫ് ളിപ്കാര്‍ട്ട് പറയുന്നു
 നോക്കിയ ഇതുവരെ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍  ഏറ്റവും സ്‌ക്രീന്‍ വലിപ്പമേറിയതാണ് ലൂമിയ 625. 480 X 800  പിക്‌സല്‍സ് റിസല്യൂഷനുള്ള ഡിസ്‌പ്ലെയാണ് ഈ വിന്‍ഡോസ്  ഫോണ്‍ 8 സ്മാര്‍ട്ട്‌ഫോണിന്റേത്.

  ലൂമിയ 625 
ജൂലായിലാണ് നോക്കിയ അവതരിപ്പിച്ചത്. 1.2  ജിഎച്ച്‌സെഡ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എംബി റാം, 8  ജിബി ഇന്റേണല്‍ സ്‌റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് വഴി  അത് 64 ജിബി ആയി വര്‍ധിപ്പിക്കാം), 5 മെഗാപിക്‌സല്‍  പിന്‍ക്യാമറ, വീഡിയോ കോണ്‍ഫറന്‍സിങിന് വിജിഎ മുന്‍ക്യാമറ  എന്നിങ്ങനെ നീളുന്നു സ്‌പെസിഫിക്കേഷനുകള്‍.

 ലൂമിയ 625 മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ചില  ഓഫറുകളും ഫ് ളിപ്കാര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഫ്ളിപ്കാര്‍ട്ട്  സ്റ്റോറില്‍നിന്ന് സൗജന്യമായി 11 ഇ-ബുക്കുകള്‍ നല്‍കുമെന്നതാണ്  ഒരു ഓഫര്‍. ഫോണ്‍ വാങ്ങി മൂന്നു മാസത്തിനകം യൂസര്‍ക്ക് ആ  ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ആറുമാസത്തേക്ക് നോക്കിയയുടെ  മ്യൂസിക് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ടാറ്റ ഡൊക്കോമ വഴി  സൗജന്യമായി ത്രീജി ഡേറ്റയും ലഭിക്കും - ത്രീജി ആണെങ്കില്‍ മൂന്നു  മാസത്തേക്ക്, ടുജി ആണെങ്കില്‍ ആറുമാസത്തേക്ക്

 ലൂമിയ 625 നെക്കാള്‍ സ്‌ക്രീന്‍ വലിപ്പമേറിയ മറ്റൊരു ലൂമിയ  ഫോണ്‍ നോക്കിയ പുറത്തിറക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്  വന്നത് കഴിഞ്ഞ ദിവസമാണ്. 5.2 ഇഞ്ച് ഡിസ്‌പ്ലെയുള്ള ലൂമിയ 825   നോക്കിയയുടെ ആദ്യ ഫാബ്‌ലറ്റായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍  പറയുന്നു. 

 by vinay krishnan

പുതിയ ഐഫോണ്‍ സപ്തംബറിൽ.

           വൻവിജയമായിരുന്ന ഐഫോണ്‍ 5ന് ശേഷം 
 ടെക്നോളജി ഭീമന്മാരായ ആപ്പിൾ തങ്ങളുടെ പുതിയ ഐഫോണ്‍ അവതരിപ്പിച്ചേക്കും.

വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ളതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചിട്ടില്ല. 
                                                                     
വരാൻപോകുന്ന സംസങ്ങ് ഗാലക്സി s5 , NOTE 3 ,ലുമിയ 1020 എന്നിവയോട് ഏറ്റുമുട്ടേണ്ടിവരുന്ന 
പുതിയ തലമുറ ഐഫോണ്‍ ios 7ലിലായിരിക്കും പ്രവർത്തിക്കുക .

13MP  isight കാമറയും 4" റെറ്റിന ഫുൾ എച്ച്ഡി ഡിസ്പ്ലയും QUAD CORE പ്രൊസസ്സരും ഉണ്ടാവുമെന്ന് കരുതുന്ന 
ഐഫോണിനു ഏകദേശം 50000 രൂപയാവുമെന്നു  കരുതുന്നു.

ഈ പശ്ചാത്തലത്തില്‍ ആപ്പിളിന്റെ ആവനാഴിയിലെ ഏത് ആയുധമാകും പുതിയ ഐഫോണിനെ ആകര്‍ഷണീയമാക്കുക എന്ന ആകാംക്ഷയിലാണ് ആപ്പിള്‍ ആരാധകര്‍.

സ്‌ക്രീന്‍ വലിപ്പം കൂടിയ ഐഫോണ്‍ അവതരിപ്പിക്കാനുള്ള സാധ്യത ആപ്പിള്‍ തേടുന്നതായി ജൂണില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, വിലകുറഞ്ഞ, വ്യത്യസ്ത നിറങ്ങളുള്ള ഐഫോണ്‍ മാതൃകകള്‍ വിപണിയിലെത്തിക്കാനും കമ്പനിക്ക് ഉദ്ദേശമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Sponsor

Portfolio

About

ads

Contact us

Tags 2

Labels

Channels

Tags 3

Tags 4

Tags 1

Archive

PGA Head Teaching Professional

Blog Archive

Recent Posts

Contact

നാമം

ഇമെയില്‍ *

സന്ദേശം *

Pages

Blogger പിന്തുണയോടെ.

Tags

Most Trending

Top 10 Articles

Google